Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]
ഞാനിനി എങ്ങനെ നിന്റെം അവളുടെം മുഖത്തു നോക്കും. ""
""അതിനെന്താ നീ നോക്കിക്കോ ഒരുപ്രശ്നവുമില്ല.. എന്നാലും നിനക്കിത്രേം കഴിവുണ്ടെന്ന് ഞാൻ വിചാരിച്ചില്ല ""
"" അലവലാതി.. എടാ നീയിതൊന്നും അഭിയോട് പറയല്ലെട്ടോ.. നമ്മുടെ ഉള്ളിൽ മാത്രം കിടന്നോട്ടെ.. ""
""Mm പറയില്ല.. അന്ന് ആരോ വന്നത് കൊണ്ടാണെന്ന് തോന്നുന്നു നിങ്ങൾ പകുതിയിൽ നിർത്തിയെ.. ഇല്ലെങ്കിൽ നിന്റെ കൂടുതൽ പെർഫോമൻസ് എനിക്ക് കാണാമായിരുന്നു ""
"" മതിയെടാ പ്ലീസ്, ഒരാളെ ഇങ്ങനെ കൊല്ലരുത് ""
"" ഇല്ലെടീ ഞാൻ വെറുതെ നിന്നെ കളിയാക്കിയതല്ല.. പക്ഷെ ഞാനൊരു സത്യം പറയട്ടെ? ""
""ഇനിയെന്താ ""
"" ഏതൊരാണും കൊതിക്കുന്ന ശരീരം നിനക്കുണ്ട്.. ഒരു സ്ത്രീ കണ്ടാൽ വരെ കൊതിച്ചു പോകും ഇത് പോലൊരു ഷേപ്പ് കിട്ടാൻ.. അതിൽ നിനക്ക് അഹങ്കരിക്കാം "" ഞാനുള്ള കാര്യം പറഞ്ഞു..
""കളിയാക്കിയതാണോ, അതോ?""
"" സത്യം, ഇത്രേം കാലമായിട്ട് നിന്നോട് ഞാൻ മോശമായിട്ട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ലല്ലോ. പറ്റുമെങ്കിൽ വിശ്വസിച്ചാൽ മതി.. ഇല്ലെങ്കിലും എനിക്കൊന്നുമില്ല ""
"" mm, എനിക്കെന്തോ മടിപോലെ ""
"" എടീ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ. എന്തും ഓപ്പൺ ആയി സംസാരിക്കാം.. അല്ലെങ്കിൽ ഈ കാര്യം പറയേണ്ട ആവിശ്യമെനിക്കുണ്ടോ? ""
""അതൊക്കെ എനിക്കറിയാം..എങ്കിലും നീയങ്ങനെ എന്നെ കണ്ടപ്പോൾ എനിക്കെന്തോ പോലെ ""
""വീണ്ടും വീണ്ടും നീ ആലോചിക്കേണ്ട.. വേറെ ഒരാൾ ഇതറിയില്ല പോരെ ""
""അത് മതി. നീ പറഞ്ഞാൽ പറഞ്ഞ പോലെയാണെന്ന് എനിക്കറിയാം. ""
""അതാണ്.. അല്ല നിന്നോട് അഭി ഇതൊന്നും പറഞ്ഞിട്ടില്ലേ. ""
""എന്ത്?""
""നിന്റെ
💬 Comments
View all comments