0%

Chapter Title : പത്മസരോവരം തറവാട്ടിലെ ഓണനാളുകൾ [Garuda]

Author : Garuda Read All Parts 7.7K

പേരും കൂടി അഭി എഴുതിയ അവരുടെ പേര് കാണുന്ന രീതിയിൽ ഒരു സെൽഫി എടുത്തു. ഒന്നല്ല കുറെ നേരം.. ഫോട്ടോ എടുക്കും നേരം പലപ്പോഴും അഭിയും അങ്കിയും കാണാതെ എന്റെയും നീലിമയുടെയും കൈകൾ പിന്നിലൂടെ കോർത്തുപിടിച്ചിരുന്നു..

തിരിച്ചു തരുമോ ആ നല്ല കാലം.. എന്ത് വേണമെങ്കിലും പകരം തരാം നാഥാ.. ഒരിക്കൽ കൂടി.. ഒരുവട്ടം കൂടി... മറക്കില്ല ഒരിക്കലും.. മണ്ണായി മാറിയാലും.. ദൈവത്തിനു നന്ദി..

ശുഭം :-

തുടർ ഭാഗങ്ങളില്ല 😊♥️.

പ്രിയ സുഹൃത്തുക്കളെ, തിരക്കുകൾ കാരണമാണ് എഴുതാൻ വൈകുന്നത്.. നിങ്ങളുടെ അഭിപ്രായത്തെ മാനിച്ചു കൊണ്ടു തന്നെ എല്ലാം പെട്ടെന്ന് തന്നേക്കാം. പിന്നെ ഈ കഥ ഓണത്തിന് വേണ്ടി എഴുതിയതാണ്.. കുറെ എഴുതണം എന്നുണ്ട് ടൈം കിട്ടുന്നില്ല. ഇത് അന്ന് റിലീസ് ചെയ്യാൻ മറന്നു പോയി. ദയവായി വായിച്ചു അഭിപ്രായം പറയണേ പ്ലീസ്‌..

💬 Comments

View all comments