Chapter Title : പത്താം ക്ലാസ്സ് 04
പറയാം. "-ലക്ഷ്മി
"മ്മ്മ് ശെരി"-സനൂപ് ഫോൺ കട്ട് ചെയ്തു. "വെല്ല ഓട്ടോലും പോവാൻ ആയിരിക്കും", സനൂപ് സ്വന്തം പറഞ്ഞു.
"ടാ ഇണയ്ക്ക് പോയി കുളിച്ചേ വേഗം ഇന്ന് സിനിമേക് പോണ്ടേ "-സനൂപ് പ്രശാന്തിനെ വിളിച്ചു
"ഞാൻ ഇല്ല "-പ്രശാന്ത് ക്ഷിണ ണത്തോടെ.
"പ്രീതി ഇണ്ടന്നാ പറഞ്ഞത് "-സനൂപ് ചിരിയോടെ.
പ്രശാന്ത് ചാടി എയന്നേറ്റു..
അങ്ങനെ രണ്ടു പേരും കുളിച്ചു റെഡി യായി. താഴെ വന്നു. ഡൈനിങ്ങ് ടേബിൾഇൽ ഫുഡ് എടുത്ത് വെച്ചിട്ടുണ്ട്, ശകീലയെ അവിടെ ഒന്നും കണ്ടില്ല. സമയം ഇല്ലാത്തതു കൊണ്ട് അവർ വേഗം തന്നെ ബൈക്ക് എടുത്ത് ഇറങ്ങി.
"ചേച്ചി ഇന്നാലും എവിടെ പോയടാ "?-പ്രശാന്ത്
"മാർക്കറ്റിന്റെ മറ്റും പോയതായിരിക്കും "-സനൂപ്
രണ്ടുപേരും ബസ്സ്റ്റാൻഡിൽ എത്തി..
സനൂപ് ഫോൺ എടുത്ത് ലക്ഷ്മിയെ വിളിച്ചു -"ടി നമ്മൾ എത്തി.
"നമ്മൾ കൂക്ക് ക്ക് (ഫോൺ ഹാങ്ങ് ആയി )ബാറിൽ ഉണ്ട് "-ലക്ഷ്മി
"ബാറില്ലാ...???" -സനൂപ്
"ബാറിൽ അല്ലടാ പൊട്ടാ കൂൾബാറിൽ" -ചിരിയോടെ ലക്ഷ്മി
"ആ ഞങ്ങൾ അങ്ങോട്ട് വരാം "-സനൂപ്
പ്രശാന്തും സനൂപും ബൈക്ക് പാർക്കിങ്ങിൽ കൊണ്ടുപോയി നിർത്തി. അവർ കൂൾബാറിലേക് നീങ്ങി. അവർ ഉള്ളിൽ കയറി
ലക്ഷ്മി അവരെ കണ്ടു കൈ കാണിച്ചു.. സനൂപും പ്രശാന്തും അവരെ കണ്ടു പുഞ്ചിരിച്ചു.. ഒരു റൗണ്ട് ടേബിളിൽ ഇരിക്കുവായിരുന്നു അവർ, ഒഴിന ഗ്ലാസും സ്പൂണും അതിൽ ഇണ്ടായിരുന്നു സനൂപ് രണ്ടു ചെയർ കൂടി എടുത്ത് അവിടെ വെച്ചു. ഒരു പിങ്ക് ചുരിദാർ ആയിരുന്നു പ്രീതിയുടെ വേഷം നല്ല ഐശ്വര്യം ഉണ്ടായിരുന്നു അവളുടെ മുഖത്തു മറ്റൊരു രീതിയിൽ അവളെ നോക്കാൻ
💬 Comments
View all comments