0%

Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 3

Author : kkstories Read All Parts 1.3K

, അതും മറുകുള്ള ആപ്പിൾ , എന്തു മധുരമായിരിക്കും " ഞാനവളുടെ മുലയിലേക്ക് നോക്കി പറഞ്ഞു . ഷീബടെ മുഖം തുടുത്തുവന്നു . "ശരിക്കും മാഷ് ആപ്പിളിന്റെ കാര്യം തന്നെയാണോ പറയുന്നത് " "അതെ , നീയെന്താ മറുകുള്ള ആപ്പിളും വല്ലതും കണ്ടിട്ടുണ്ടോ ?" ഷീബടെ മുഖം കൂടുതൽ തുടുത്തു . " മാഷെവിടെ അതുകണ്ടതു " "അതു ഞാൻ പറയില്ല , എന്നും കാണും " അപ്പോഴേക്കും വീടെത്തി , അവൾ ഒന്നും മിണ്ടാതെ പോയി , ഞാൻ 6 മണിയായപ്പോൾ ഷീബടെ വീടിന്റെ പുറകിലുള്ള തോട്ടിൽ എത്തി വലിയൊരു തേക്കുമരത്തിനു മറഞ്ഞു നിന്നു . എന്റെ പ്രേതിക്ഷകൾ തെറ്റിച്ചു കൊണ്ടു അവൾ അരപ്പാവാടെ മാറുവരെ കെട്ടി കുളിക്കുന്നു , ചുറ്റും നോക്കുന്നുമുണ്ട് . ഇന്നത്തെ ദർശനം ചിറ്റിപോയെങ്കിലും അവൾക്കു കാര്യം മനസിലായെന്നെത്തു എനിക്ക് സന്തോഷം തോന്നി . ശനിയാഴ്ചയായതിനാൽ എഴുന്നേറ്റപ്പോൾ 10 മണിയായി . കാപ്പികുടിം കഴിഞ്ഞു ഇരിക്കുമ്പോൾ ഷീബ വന്നു . "ഹായ് മാഷെ " "ഹായ് " "ഇന്നെങ്ങും തെണ്ടാൻ പോണില്ലേ " "ഇല്ലാ മടുപ്പാ " "അതെന്തുപറ്റി " " ഓഹ് ഇന്നെലെ എന്റെ ആപ്പിൾ കാണാൻ പറ്റിയില്ല , " "അതെന്തേ " " ഓഹ് , ഇന്നലെ അതു മറച്ചു കെട്ടിയേക്കുവാരുന്നു " അവൾ നാണിച്ചു ചിരിച്ചുകൊണ്ടു എന്റെ അമ്മേടെ അടുത്തേക്ക് പോയി . അപ്പൊ പെണ്ണ് വളയും ,അല്ല വളഞ്ഞു , പോകാൻ നേരം ഷീബ പറഞ്ഞു : മമ്മി ചോദിച്ചു വീട്ടിൽ വരെ വരണം

💬 Comments

View all comments