0%

Chapter Title : പത്തനംതിട്ട മുതൽ ആന്ധ്ര വരെ 6

Author : kkstories Read All Parts 1.1K

വീഴാതിരിക്കാൻ പടുത കെട്ടാൻ ഭിത്തിയിൽ ഉറപ്പിച്ച തേക്കിൻ തടിയിൽ ചവിട്ടി നിന്നു . നിവർന്നു നിന്നു ഭിത്തിയുടെ മുകളിലൂടെ അടുക്കള ഭാഗത്തേക്ക് ഞാൻ നോക്കി , ലൈറ്റ് ഓഫ് ആണ് , ആൻറ്റി വെളിയിലിറങ്ങി കതകു ചാരുന്നു . താഴെ നിന്നും കയറി വന്ന രൂപം നേരെ തൊഴുത്തിൽ വന്നു കയറി , ആളെ കണ്ടു എൻറ്റെ വാ പൊളിഞ്ഞു പോയ് , "വിൽസൺ " പള്ളിയിലെ കപ്യാരുടെ മൂത്ത മകൻ , 30 ,35 വയസു കാണും , കല്യാണം കഴിഞ്ഞതാണ് , നല്ല അടിപൊളി ഒരു ചരക്ക് പെണ്ണ് . തിരുവന്തപുരത്തു എന്തോ ജോലിയാണ് . മാസത്തിൽ മൂന്നോ നാലോ ദിവസം നാട്ടിൽ വരും . വന്നാൽ ഫുൾ ടൈം പള്ളിയിലാണ് , പ്രാർത്ഥനയും പള്ളിമുറ്റം വൃത്തിയാക്കലും , നാട്ടിൽ നല്ലവനെന്നുള്ള സർട്ടിഫിക്കറ്റ് , ഇയാളെന്നാലും എങ്ങനെ ഒപ്പിച്ചെടുത്തു . വീട്ടിൽ പാൽ പായസം വച്ചിട്ടാണ് ഇങ്ങോട്ട് വന്നത് , അല്ലേലും കട്ടുതിന്നുന്നതാണല്ലോ ചിലർക്ക് പ്രിയം . ഞാൻ നേരെത്തെ നിന്ന കച്ചിയുടെയും ഭിത്തിയുടേം ഇടയിൽ കയറി വിൽസൺ ഇരുന്നു . ജാൻസി ആൻറ്റി പശു തൊഴുത്തിലെത്തി കുറച്ചു കച്ചിയെടുത്തു പശുക്കൾക്ക് കൊടുത്തു , ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പു വരുത്തി നേരെ വിൽസൺ ഇരുന്നിടത്തേക്കു വന്നു . "എന്താ ആൻറ്റി ഇത്രയും താമസിച്ചത് ? " " അങ്ങേരൊന്നു ഉറങ്ങേണ്ടെടാ , ഓഹ് അരമണിക്കൂർ കാക്കാൻ നിനക്ക് വയ്യേ ? ഒരു മാസമായി നീ പോയിട്ട് , ഒരാഴ്ചക്കുള്ളിൽ വരാമെന്നു പറഞ്ഞു

💬 Comments

View all comments