0%

Chapter Title : പത്തുവീട് പണ്ണേഴ്‌സ് കാര്‍ട്ടൂണ്‍ പരമ്പര [Pamman Junior]

Author : Pamman Junior Read All Parts 424

കമ്പനിയുടെ എംഡിയാണ്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കള്‍. മൂത്ത ആള്‍ നിഖില്‍, അമ്മയുടെ കമ്പനിയുടെ മാനേജരാണ്. അടുക്കളയില്‍ പോലും ബ്യൂട്ടി കോണ്‍ഷ്യസായ ഭാര്യ സിന്ധുവും ഒരു മകളുമുണ്ട് നിഖിലിന്. നിഖിലിന്റെ അനിയന്‍ നിതിന്‍ ഹൗസിംഗ് കോളനിയിലെ പക്കാ റൊമാന്‍സ് ഹീറോയാണ്. ദേവസ്യയെന്ന ജോലിക്കാരനും ഈ വീട്ടിലുണ്ട്.

കവി അനന്തന്റെ കുടുംബം

ഹൗസിംഗ് കോളനിയുടെ സ്വന്തം കവിയാണ് അനന്തന്‍. പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യ ജമീല, കരുനാഗപ്പള്ളിയില്‍ നേഴ്‌സിംഗ് വിദ്യര്‍ത്ഥിനിയായ മകള്‍ അമ്മു, കൊല്ലത്ത് എഞ്ചിനീയറിംഗ് വിദ്യര്‍ത്ഥിയായ അര്‍ജ്ജുന്‍ എന്നിവരാണ് മക്കള്‍. കോളനിയിലെ പ്രധാന പഠിപ്പിസ്റ്റാണ് അര്‍ജ്ജുന്‍.

അമേരിക്കക്കാരന്‍ അജയന്റെ കുടുംബം

കവി അനന്തന്റെ അനിയനാണ് അജയന്‍. ഭാര്യ ജയശ്രീയും ഊട്ടിയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുമാണ് ഇവിടെ ഉള്ളത്.

രാഷ്ട്രീയക്കാരന്‍ സുശീലന്റെ കുടുംബം

സുശീലനും ഭാര്യ സുഗുണയും മകന്‍ മായാവി എന്നറിയപ്പെടുന്ന പതിനെട്ടുകാരന്‍ ദിലീപും അടങ്ങിയ കുടുംബം.

മൈക്കിളിന്റെ കുടുംബം മൈക്കിളും ഭാര്യ ആനിയും മകള്‍ ദിയയും അടങ്ങിയ കുടുംബം. മൈക്കിള്‍ ഒരു കുണ്ടനാണ്.

സാന്ത്വനം ബ്രദേഴ്‌സിന്റെ കുടുംബം കായംകുളം പട്ടണത്തിലെ സാന്ത്വനം ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന സഹോദരങ്ങളായ സജി, ബിജു, ബിനു, ഇവരുടെ ഭാര്യമാരും അനുജന്‍ ബൈജുവും അമ്മയും അടങ്ങിയ കുടുംബം.

ശാരദാമ്മയുടെ കുടുംബം കോളനിയിലെ കുടുംബശ്രീ സെക്രട്ടറിയായ ശാരദയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബമാണ് ഇത്.

സിനിമാനിര്‍മ്മാതാവ് ജോര്‍ജ്ജുകുട്ടിയുടെ കുടുംബം ജീവിതയാത്രയില്‍ ധാരാളം ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട ആളാണ് ജോര്‍ജ്ജ്കുട്ടി. മൂത്തമകള്‍ ആത്മഹത്യ ചെയ്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. തൊടുപുഴ സ്വദേശികളായ ഇവര്‍ ഇപ്പോള്‍ കായംകുളത്തെ ലേക്ക് ഹൗസ് വില്ലയിലാണ് താമസം. ഇളയമകള്‍ ആന്‍സി അമേരിക്കയില്‍ വി്ഷ്വല്‍മീഡിയ

💬 Comments

View all comments