0%

Chapter Title : പട്ടാളക്കാരൻ വാസു 1 [Kiran]

Author : ഭീമ Read All Parts 559.3K

കിടപ്പു തന്നെ. രഘു - നീ തങ്കനെ കണ്ടോ വന്നിട്ട്. വാസു - ഇല്ല അവൻ ഇപ്പൊ വീടിന്റെ തൊട്ടടുത്താണെന്നു കേട്ടു കണ്ടില്ല. രഘു - അവൻ ഇപ്പൊ വലിയ മുതലാളിയ ആ ഇഷ്ടിക ഫെക്ട്ടറിയും ചിട്ടിക്ക് പണം കൊടുപ്പും ഒക്കെ ആയി. പിന്നെ ഇവന് ടൗണിൽ ഒരു ലോഡ്ജ് ഉണ്ട് അവിടെ പെണുകച്ചവടവും ഉണ്ടെന്നു കേൾക്കുന്നു. വാസു - നായിന്റെ മോൻ ആ മൈരൻ ആണ് എന്റെ ഈ അവസ്ഥക്ക് കാരണം വെറുതെ വിടല്ല ഞാൻ. രഘു - കൊടുക്കണം അവനു പണി. നിന്നോടപ്പം ഞാൻ ഉണ്ട്. രഘുവിനു തന്നെ പോല്ലേ എന്തോ ഒരു പക മനസ്സിൽ ഉണ്ടെന്നു വാസുവിന് മനസിലായി എന്ത് പ്രശ്നം വന്നാലും സമാധാനത്തിന്റെ വഴിയിൽ പോകുന്ന ആളാണ് രഘു. സമയം ഉണ്ട് പതുക്കെ ചോദിക്കാം.അവർ അവിടെന്നു നടന്നു . രാത്രി 10 മണി ആയിട്ടാണ് വാസു വീട്ടിൽ എത്തിയത്. രഘുവുമായി പിന്നെയും നടന്നു സമയം പോയത് അറിഞ്ഞില്ല. വീട്ടിൽ എത്തിയപ്പോൾ അടുക്കളയിൽ മാത്രം വെട്ടം വാക്കി എല്ലാരും കിടന്നു കമല മാത്രം പത്രങ്ങൾ കഴുക്കി വെയ്ക്കുകയായിരുന്നു. വാസു - ഏട്ടത്തി കിടന്നില്ലേ. കമല - ആ കുറച്ചു പത്രം കഴിക്കാൻ ഉണ്ടായിരുന്നു കഴിഞ്ഞു. നീ കഴിച്ചോ. വാസു - ആ അതു കാണാനും ഉണ്ട്. മദ്യപിച്ചതിൻെറ മണം കമലക്കു കിട്ടി. വാസു - കുറച്ചായിലെ രഘുവിനെ കണ്ടത് അതുകൊണ്ട് ഒന്നു കിടിയതാ. കമല - ശരി. കമല പത്രം പിന്നെയും കഴിക്കാൻ തുടങ്ങി ഒരു കലം ആയിരുന്നു കമല കഴുക്കി കൊണ്ടിരുന്നത്

💬 Comments

View all comments