Chapter Title : പട്ടാളക്കാരൻ വാസു 3 [Kiran]
കരയിൽ നിന്നു ഗായത്രി വെള്ളം കൊരുക്കയായിരുന്നു.എന്നാൽ ഗായത്രി വാസുവിനെ ശ്രദ്ധിച്ചില്ല.മിറ്റത്തു നിന്നിരുന്നു എങ്കിൽ സംസാരിക്കാം ആയിരുന്നു. സാരം ഇല്ല നാളെ നേരത്തെ വരാം വാസു വീട്ടിലേക്കു നടന്നു.
രാവിലെ അടുക്കള കതക്കു തുറന്നു പുറത്തിങ്ങിയ രമണി കാണുന്നത് നിലത്തു ബോധം ഇല്ലാതെ കിടക്കുന്ന ജിത്തുവിനെ ആണ്. അടുത്ത് ചെന്ന് ജിത്തുവിനെ താടി വിളിച്ചപ്പോൾ പതുക്കെ ജിത്തു കണ്ണ് തുറന്നു എന്നാൽ തലക്ക് പുറകിൽ കഠിനമായ വേദന അനുഭവപെടു. പതുക്കെ തറയിൽ നിന്നും എഴുന്നേറ്റ് ഇരുന്നു ഇന്നലെ എന്തു പറ്റിയതാണെന്ന് ജിത്തു ആലോചിച്ചു ഷിജിയെ കളിച്ചിട്ട് തിരിച്ചു വരുമ്പോൾ ഒരു സ്റ്റിക്ക് കത്തിച്ചു വലിച്ചത് ഓർമയുണ്ട് അതിന് ശേഷം തലയ്ക്കു അടികിട്ടിയ പോലെ ചെറിയ ഒരു ഓർമയുണ്ട്.
രമണി - ടാ എന്തുവാടാ ഇതു കണ്ടതൊക്കെ വലിച്ചു കയറ്റി ബോധം ഇല്ലാതെ വന്നു കിടക്കുവാ, മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി.
ജിത്തു - എന്നെ ആരോ പുറകിൽ നിന്നും അടിച്ചതാ.
രമണി - അടിച്ചെന്നോ ആര് അടിക്കാൻ.
അപ്പോഴാണ് ജിത്തുവിന്റെ അടുത്ത് കത്തി തീർന്ന സ്റ്റിക്കിന്റെ വാക്കി കിടക്കുന്നത് രമണി കാണുന്നത്.സ്റ്റിക്കിന്റെ വാക്കി കൈയിൽ എടുത്തിട്ടു
രമണി - കഞ്ചാവും വലിച്ചു കയറ്റിട്ട് ഓരോന്ന് പറയാതെ എഴുന്നേറ്റ് പോടാ.
രമണി അടുക്കളയിലേക്ക് നടന്നു പോയി. ജിത്തു എഴുന്നേറ്റ് നിന്ന് പോക്കറ്റിൽ തപ്പിയപ്പോൾ ആണ് മൊബൈൽ ഇല്ലാത്ത കാര്യം അറിയുന്നേ അവിടെ കറങ്ങി നോക്കിയപ്പോൾ ആണ് പൊടി ചിതറി കിടക്കുന്ന തന്റെ ഫോൺ കണ്ടത്. മൊബൈൽ കൈയിൽ എടുത്തു,ആകെ നശിച്ചിരുന്നു മൊബൈൽ.
ജിത്തു - ശേ.. എന്നാലും ആരായിരുന്നു
💬 Comments
View all comments