0%

Chapter Title : പട്ടാളക്കാരൻ വാസു 4 [Kiran]

Author : ഭീമ Read All Parts 392.7K

രാത്രിയിൽ വെടി വെക്കാൻ പുഷ്പയുടെ അടുത്ത് പോയപ്പോൾ നാട്ടുകാർ പുഷ്പയുടെ വീട് വളഞ്ഞു സത്യനെ കൊണ്ട് കെട്ടിച്ചതാണ്. എന്നാൽ തണുപ്പൻ ആയ സത്യന് പുഷ്പയെ തളച്ചു നിർത്താൻ സാധിച്ചില്ല അവൾ പലർക്കും അവളുടെ മാധനാപോയ്ക്ക് തുറന്നു വെച്ചു കൊടുത്തു. ഉളിഞ്ഞു നടന്നിരുന്ന വെടിവെപ്പുകൾ സത്യന്റെ മരണ ശേഷം പരസ്യമായി കൊടുക്കുവാൻ തുടങ്ങി. എന്നാൽ നീതുവിന് പുഷ്പയെ ഉട്ടും തന്നെ ഇഷ്ട്ടമല്ലായിരുന്നു. വീട്ടിൽ പലരും വന്നു പോയി തുടങ്ങിയപ്പോൾ നീതുവും പുഷ്പയും ആയി വഴക്കായി. ആ സമയത്താണ് അജു നീതുവിനോട് അവന്റെ ഇഷ്ട്ടം തുറന്നു പറയുന്നതും അതിന് ശേഷം അജുവിനൊപ്പം ഇറങ്ങി പോയതും.

അജു ടൗണിൽ ഓട്ടം കഴിഞ്ഞു തിരിച്ചു പോക്കുവാൻ വേണ്ടി ഓട്ടോ എടുത്തപ്പോൾ ആണ് പുഷ്പ ഓട്ടോയിൽ കയറി ഇരുന്നത്.

അജു - എന്താ എന്തു വേണം. ( ദേഷ്യത്തിൽ )

പുഷ്പ - എന്താ മരുമോനെ ഇങ്ങനെ ദേഷ്യ പെടുന്നു ഒന്നും ഒന്നൂല്ലെങ്കിലും ഞാൻ നിന്റെ ഭാര്യയുടെ അമ്മയല്ലേ അപ്പോൾ നിന്റെ അമ്മായിഅമ്മ അല്ലെ ഞാൻ.

അജു - നീതു ഇതുവരെ നിങ്ങളെ അമ്മയായി കണ്ടിട്ടില്ല അപ്പോൾ പിന്നെ നിങ്ങൾ എങ്ങനെ എന്റെ അമ്മായിഅമ്മ ആക്കും.

പുഷ്പ - അവൾക്കു ഞാൻ അമ്മ അലെങ്കിലും എനിക്ക് അവൾ മോള് തന്നെ ആണ്.

അജു - ഇപ്പൊ എന്തിനാ നിങ്ങൾ ഓട്ടോയിൽ കയറിയത്.

പുഷ്പ - ഓട്ടം പൊക്കാൻ.

അജു - ഇല്ല ഓട്ടോ പോകുന്നില്ല.

പുഷ്പ - എന്റെ അജു മോനെ നീ എന്നെ നിന്റെ ഭാര്യയുടെ അമ്മായി കാണണ്ട ഓട്ടം പോകാൻ വന്ന

💬 Comments

View all comments