Chapter Title : പട്ടുപാവാടക്കാരി 11 [SAMI]
വരുക...
ശരണ്യയെയും കൂട്ടി വരാനാ പറഞ്ഞത്... പിന്നെ ഉച്ചക്ക് അമ്മാവനും ആന്റിയും വരുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് അവർ എത്തുന്നതിനു മുൻപ് വാ...
ആര് കുഞ്ഞമ്മാവനോ ?
ആഹ്...
എന്നാൽ ഞങ്ങൾ നേരത്തേ വരാം.... അമ്മാവനെയോ ആന്റിയെയോ കാണാനുള്ള ആഗ്രഹം കൊണ്ടല്ല... കൂടെ മാളു ഉണ്ടാകുമല്ലോ എന്നോർത്താണ്....
ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി മാളുവിനെ ഫോണിൽ വിളിച്ചു
മാളു... വീട്ടിലേക്ക് വരുന്നുണ്ടോ ?
ഉണ്ട്..... ചേട്ടന് ഇപ്പോ നമ്മളെ ഒന്നും കാണെണ്ടാലോ....
എന്നാരു പറഞ്ഞു... അന്ന് ഞാൻ ഇത്ര വിളിച്ചതാ... സൗമ്യേച്ചിടെ വീട്ടിലേക്ക് വരാൻ പറഞ്ഞു കൊണ്ട്...
അതിനു ശേഷം വിളിച്ചില്ലലോ.... അവൾ പരിഭവം പറഞ്ഞു
വിളിക്കാൻ ഇരിക്കുക ആയിരുന്നു.... കുറെ നാളായില്ലേ മാളൂനെ കണ്ടിട്ട്....
പിന്നേ..... ഇന്നിപ്പോ എത്ര പറഞ്ഞിട്ടാണെന്നോ പോകാമെന്ന് സമ്മതിച്ചത്...
ആണോ... പക്ഷെ ഞങ്ങൾ അവിടെ ഇല്ലാ... സംഗീതയുടെ വീട്ടിലാ...
അതറിയാം,.... നിങ്ങളിപ്പോ അങ്ങിനെ അവിടെ സുഖിക്കേണ്ട.... വേഗം വീട്ടിലേക്ക് വാ...
അവൾ ഏത് അര്ഥത്തിലാണാപോ അങ്ങിനെ പറഞ്ഞത്...
വരാം.... പിന്നേ,,,... പട്ടുപാവാട ഇട്ടാണോ വരുന്നത് ?
പിന്നേ.... എന്നിട്ട് വേണം അന്നത്തെ പോലെ എന്റെ ചോര ഊറ്റി കുടിക്കാൻ....
ചോര ഊറ്റി കുടിക്കുക മാത്രമല്ല വേറെ കുറെ കൂടി ഉണ്ട്....
ദേ ചേട്ടാ അന്നത്തെ പോലെ ഒന്നും ചെയ്തേയ്ക്കരുത്... അന്നത്തെ പോലെ ശരണ്യ എങ്ങാനും കണ്ടാൽ ആകെ പ്രശ്നം ആകും
ശരണ്യ കാണാതെ വേണേൽ ചെയ്യാം അല്ലേ...
പോ ഒന്ന്...
അല്ലാ.... അന്ന് ശരണ്യ എന്ത് കണ്ടെന്ന്.... പെട്ടെന്നാണ് എന്റെ മനസിലേക്ക് ആ സംശയം ഉയർന്നത്... അന്ന് ശരണ്യ കണ്ട കാര്യം
💬 Comments
View all comments