0%

Chapter Title : പട്ടുപാവാടക്കാരി 11 [SAMI]

Author : SAMI Read All Parts 9.5K

ജ്യൂസും പലഹാരങ്ങളും കൊടുക്കുന്ന തിരക്കിലായിരുന്നു... അമ്മാവനും അന്ന്റിയും എന്തൊക്കെയോ ചോദിച്ചു അതിനൊക്കെ ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു

മനസ് മുഴുവൻ മാളു ആണ്... ഒന്ന് മുകളിലേക്ക് പോയി മാളൂനെ കാണണം എന്ന് ഉണ്ട്.. പക്ഷെ എന്ത് പറഞ്ഞു പോകും മുകളിലേക്ക് അപ്പോളാണ് സംഗീത പറഞ്ഞത് :

ചേട്ടാ അവരോട് വന്ന് കഴിക്കാൻ പറ...

കേൾക്കേണ്ട താമസം ഞാൻ മുകളിലേക്ക് കയറി...

അവിടെ റൂമിൽ രണ്ടാളും ഇരുന്നു നല്ല സംസാരം

തുടങ്ങിയോ കത്തി വെപ്പ്.... രണ്ടാളെയും താഴെ വിളിക്കുന്നുണ്ട്

എന്തിനാ ? ശരണ്യ ചോദിച്ചു

അവിടെ ജ്യൂസ് ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട്.... പോയി കഴിച്ചിട് വാ

ഓ അതിനാണോ അത് ഞങ്ങൾ പിന്നെ കഴിച്ചോളാം..... മാളു പറഞ്ഞു

നിനക്ക് വേണ്ടെങ്കിൽ പോകണ്ട... പക്ഷെ ഇവൾക്ക് കഴിക്കണം നു ഉണ്ട് അല്ലെ ശരണ്യേ,,...

എന്നാൽ ഞാൻ ജ്യൂസ് ഇവിടേക്ക് എടുത്തുകൊണ്ട് വരാം... അതും പറഞ്ഞു ശരണ്യ എഴുന്നേറ്റു

എന്നാൽ ഞാനും വരാം.... മാളു പറഞ്ഞു

അവൾ പോയി എടുത്തു കൊണ്ട് വരും... നീ ഇവിടെ ഇരിക്ക്.... ഞാൻ കുറച്ച് ഉറക്കെ പറഞ്ഞു അത് കേട്ട് മാളു അവിടെ തന്നെ ഇരുന്നു

അപ്പോളേക്കും ശരണ്യ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് താഴേക്ക് ഇറങ്ങി....

ശരണ്യ പോയതും ഞാൻ മാളൂന്റെ അടുത്തേക്ക് നടന്നു അത് കണ്ട് അവൾ പറഞ്ഞു: ചേട്ടാ വേണ്ടാട്ടോ അവൾ ഇപ്പോ തന്നെ കേറി വരും

അതിനു ഞാൻ നിന്നെ ഒന്നും ചെയ്യാൻ വരുന്നത് അല്ല... ഒന്ന് എഴുന്നേറ്റേ സാരിക്ക് ഒന്ന് കാണട്ടെ സാരിയിൽ

അത് കേട്ട് മാളൂന്

💬 Comments

View all comments