0%

Chapter Title : പട്ടുപാവാടക്കാരി 13 [SAMI]

Author : SAMI Read All Parts 1286

പ്രിയതമമാരുടെ ഇടയിലേക്ക് കയറി കിടന്നു കൊണ്ട് ഞാൻ സംഗീതയെ വട്ടം കെട്ടിപിടിച്ചു....

കൂടെ മാളുവും ശരണ്യയും കൂടെ തിരിച്ചും ഞങ്ങളെ  രണ്ടാളെയും കെട്ടിപിടിച്ചു.... കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ അങ്ങിനെ തന്നെ കിടന്നു

ഇഷ്ടായോ ?...... : സംഗീതയുടെ ചെവിയിലായി ഞാൻ ചോദിച്ചു

ഹും.... സംഗീത ഒന്ന് മൂളി

ആരെയാ ഇഷ്ടമായേ ?.... മാളൂനെ ആണോ ?

ഹും ... അവൾ നാണം കൊണ്ട് വീണ്ടും മൂളി....

മാളൂ..... ഞാൻ വിളിച്ചു....

എന്തേ ചേട്ടാ.....

മാളൂനെ കൂടെ ഞാൻ കല്യാണം കഴിക്കേണ്ടി വരുമെന്നാ തോന്നുന്നേ

ചേച്ചി സമ്മതിച്ചാൽ കഴിച്ചോ.... അവൾ സന്തോഷത്തോടെ പറഞ്ഞു...

അവള്ക്ക് സമ്മതം ആയിരിക്കും....

അപ്പോൾ എന്നെയോ ? ശരണ്യ ഒന്ന് എഴുന്നേറ്റ് ചോദിച്ചു....

നിന്നെ എന്നേ ഞങ്ങൾ കൂടെ കൂട്ടി..... അല്ലെടോ ഞാൻ സംഗീതയോട് ചോദിച്ചു

അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് ഉറങ്ങുന്നപോലെ ചുമ്മാ കണ്ണുകൾ അടച്ചു കിടന്നു എന്റെ നെഞ്ചിൽ.....

തുടരും.....

💬 Comments

View all comments