0%

Chapter Title : പട്ടുപാവാടക്കാരി 13 [SAMI]

Author : SAMI Read All Parts 5.2K

പഠിക്കാമെന്ന് ഒരു പുസ്തകം ഉണ്ട് നീ അത് വായിച്ചു പടിക്ക്...  ഞാൻ ഒരു ചളി അങ്ങ് കീച്ചി

അത് കേട്ട് മാളു പൊട്ടിച്ചിരിച്ചു...

ഓ എന്തൊരു തമാശ... അത് കേട്ട് ചിരിക്കാൻ ഒരു പൊട്ടിയും.... ശരണ്യ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു...

അപ്പോൾ നിങ്ങൾക്ക് രണ്ടാൾക്കും നീന്താൻ അറിയുമോ ? ഞാൻ സംഗീതയോടും മാളുവിനോടുമായി ചോദിച്ചു

ഇല്ലാ... രണ്ടാളും ഒരേ പോലെ പറഞ്ഞു

അപ്പൊ നിനക്ക് മാത്രം പഠിച്ചാൽ മതിയോ ?

എനിക്ക് പേടിയാ ഇതിൽ ഇറങ്ങാൻ.... മാളു പറഞ്ഞു...

തനിക്കോ ? സംഗീതയോട് ചോദിച്ചു ?

അവൾക്കും താല്പര്യമില്ല ചേട്ടാ.. എന്നെ ഒന്ന് പഠിപ്പിക്ക്...

എടി പൊട്ടി അര മണിക്കൂർ കൊണ്ട് പഠിപ്പിക്കാൻ പറ്റുന്ന ഒന്നല്ല ഈ നീന്തൽ.... വേണേൽ ചുമ്മാ ഒന്ന് കുളിക്കാം... അതിനു ഇടയ്ക്ക് നോക്കാം

അത് മതി... ശരണ്യ സന്തോഷം കൊണ്ട് പറഞ്ഞു

നീ ഈ ഡ്രസ്സ് ഇട്ടാണോ ഇറങ്ങാൻ പോകുന്നത്....

ഡ്രസ്സ് മാറ്റണമെങ്കിൽ ഞാൻ മാറ്റാം.... ശരണ്യ സീരിയസ് ആയി തന്നെ പറഞ്ഞു

പോടീ... ഇത് ഇട്ട് കുളിച്ചാൽ മതി... സംഗീത ശരണ്യയെ നോക്കി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു

അത് കേട്ട് എനിക്ക് ചിരി വന്നു...

എടീ... ഞാൻ പറഞ്ഞത് ഈ ചുരിദാർ മാറ്റി വല്ല ത്രീ ഫോർത്തും ടി ഷർട്ടും ഇടണമെങ്കിൽ ഇടാനാ... ഇനി ഒന്നും ഇട്ടില്ലെങ്കിലും ഇവിടേക്ക് ആരും വരാൻ പോണില്ല....

അത് കേട്ട് സംഗീത എന്നെ കണ്ണുരുട്ടി കാണിച്ചു... മാളു അടുത്ത് ഇരിക്കുന്നത് കൊണ്ടാണ് സംഗീതയ്ക്ക് പ്രശ്നമെന്ന് എനിക്ക് മനസിലായി...

അവള്ക്കിപ്പോ എല്ലാം അറിയാടോ... ഇനി ഒന്നും ഒളിച്ചിട്ട്

💬 Comments

View all comments