Chapter Title : പട്ടുപാവാടക്കാരി 14 [SAMI]
കാണിച്ചു കൊടുത്തു
ഞങ്ങളും ഒരു പരിപാടിയും ഇല്ല... സംഗീത പറഞ്ഞു
മാളു എവിടെ ? ഞാൻ ചോദിച്ചു
ഇവിടെ ഉണ്ട്.... സംഗീത ഫോൺ ചരിച്ചു മാളുവിനെ കാണിച്ചു
സംഗീതയോട് ചേർന്ന് തന്നെ കിടപ്പുണ്ട് മാളുവും....
പരുപാടി ഒക്കെ നേരത്തേ തീർത്ത് വേഗം ഉറങ്ങണം കേട്ടോ രണ്ടാളും... ഞാൻ പറഞ്ഞു
ഞങ്ങൾ അതിനു ഒരു പരിപാടിയും ഇല്ലാന്നേ..... സംഗീത വീണ്ടും പറഞ്ഞു
ഉവ്വ....
രാവിലെ രണ്ടാളും ഇവിടേക്ക് വരാമോ ? ഞാൻ ചോതിച്ചു
സംഗീത : എന്തിന് ?
ഞാൻ : എന്തിനായിരിക്കുമെന്ന് തനിക്ക് അറിഞ്ഞൂടെ
സംഗീത : പോ അവിടെന്ന്
ഞാൻ : ഇല്ലേൽ ഞങ്ങൾ അവിടേക്ക് വരും
ശരണ്യ : ഞാനൊന്നും ഇല്ല ചേട്ടൻ വേണേൽ പോയാ മതി
ഞാൻ : ഓഹ് ഇപ്പൊ എല്ലാവരും ഇങ്ങനെ ആയോ....
മാളൂ....
മാളു : എന്താ ചേട്ടാ....
ഞാൻ : മാളു വരില്ലേ ?
മാളു : ചേച്ചി വന്നാൽ വരാം
അത് കേട്ട് സംഗീതയും ശരണ്യയും ഒരുമിച്ച് ചിരിച്ചു
ഞാൻ : എന്നാൽ ആയിക്കോട്ടെ..... ഒരു ദിവസം എന്റെ അടുത്തേക്ക് വരും എല്ലാരും... അന്ന് ഞാൻ കാണിച്ചു തരാം
സംഗീത : പിണങ്ങല്ലേ.... ഞങ്ങൾ വരാം
ഞാൻ : ആ അങ്ങിനെ വഴിക്ക് വാ.....
സംഗീത : എന്നാൽ ശരി....
ഞാൻ : ഓക്കെ... പെട്ടെന്ന് ഉറങ്ങിക്കോ
സംഗീത : അത് ഞങ്ങൾ ആലോചിക്കട്ടെ... അതും പറഞ്ഞു സംഗീത മാളുവിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു
ഞാൻ: ശരി ശരി..... നിങ്ങളുടെ പരുപാടി നടക്കട്ടെ
അതും
💬 Comments
View all comments