0%

Chapter Title : പട്ടുപാവാടക്കാരി 2 [SAMI]

Author : SAMI Read All Parts 691

മാളുവിന്‌ കൊടുത്ത് പോലെ തന്നെ സംഗീതയ്ക്കും കൊടുക്കാവൂ അത്രയൊക്കെയേ ഫസ്റ്റ് നൈറ്റ് ഒരു പെണ്ണ് പ്രതീക്ഷിക്കുനുണ്ടാകൂ...  ചിരിച്ചു കൊണ്ട് സൗമ്യേച്ചി താഴേക്ക് ഇറങ്ങി..

അപ്പോൾ സൗമ്യേച്ചി ഇന്നലെ എല്ലാം കണ്ടിരിക്കുന്നു ഛെ ആകെ നാണക്കേടായല്ലോ.....

അപ്പോളേക്കും സംഗീത ഒരു ഗ്ലാസിൽ പാലുമായി റൂമിലേക്കു കയറി

ഞാൻ മുഖത്തുണ്ടായ ഭാവ വെത്യാസങ്ങൾ എല്ലാം മായിച്ചു കൊണ്ട് സംഗീതയെ നോക്കി ഒന്ന് ചിരിച്ചു...

അപ്പോൾ ഈ പാലും ആയിട്ട് വരുന്നത് ശരിക്കും നടക്കുന്ന സംഭവമാണോ ?

ഞാൻ  വിചാരിച്ചു ഇതൊക്കെ സിനിമയിൽ മാത്രമേ ഉണ്ടാകൂന്നാ.....!

എനിക്കറിയില്ല... സംഗീത നാണത്തോടെ പറഞ്ഞു...

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി വാതിൽ ലോക്ക് ചെയ്ത് വീണ്ടും കട്ടിലിൽ ഇരുന്നു

ഇവിടെ ഇരിക്കഡോ..... ബെഡിലേക്ക് ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു

സംഗീത മടിച്ചുകൊണ്ട് അവിടെ ഇരുന്നു...

എന്തായിരുന്നു സൗമേച്ചിയുമായി കത്തി ??

ചേച്ചി ഓരോ കാര്യങ്ങൾ പറഞ്ഞു തരുകയായിരുന്നു

എന്ത് കാര്യങ്ങൾ ?

വേറെ ഒന്നുമല്ല.. കല്യാണം കഴിഞ്ഞാൽ ചേട്ടൻ ഗൾഫിലേക്ക്  പോകുമ്പോൾ എന്നെയും കൊണ്ട് പോയിപ്പിക്കണം ഇല്ലെങ്കിൽ ചേച്ചിടെ അവസ്ഥ ആകുമെന്ന്... ഒരു ചിരിയോടെ സംഗീത പറഞ്ഞു...

അതിനിപ്പോ ചേച്ചിക്ക് എന്താ അവസ്ഥ ? ചേച്ചിയും ചേട്ടനും കല്യാണം കഴിഞ്ഞ 5 കൊല്ലം ഗൾഫിൽ ആയിരുന്നല്ലോ....  ഇപ്പോൾ കുട്ടികളെ സ്കൂൾ ൽ  ചേർക്കാൻ ആയപ്പോളല്ലേ നാട്ടിലേക് വന്നത്...

അതല്ല ഇപ്പോളത്തെ കാര്യമാ പറഞ്ഞത് രണ്ടാളും രണ്ടു സ്ഥലത്തായി നിൽക്കരുതെന്നു...

അതിനൊക്കെ നമുക്ക് ഒരുപാട് സമയമില്ലേ... അതൊക്കെ ആ സമയത്ത് ആലോചിക്കാം

ഇന്ന് നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം... ഒരു ചെറു ചിരിയോടെ ഞാൻ പറഞ്ഞു

ചേട്ടന് ഷീണം ഒന്നുമില്ലേ ?.....

ഷീണമെന്ന വികാരത്തെക്കാൾ വലിയ വികാരമല്ലേ ഇതു....

അയ്യേ... സംഗീത നാണം കൊണ്ട് പറഞ്ഞു

ഞാൻ സംഗീതയുടെ കയ്യിൽ പിടിച്ചു കുറച്ചുകൂടെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ഇരുത്തി എന്നിട് കയ്യിൽ കൈ കോർത്ത് കൊണ്ട്  ആ കൈ എന്റെ ചുണ്ടിനോട് അടുപ്പിച്ചു... ആ വെളുത്തു വണ്ണം കുറഞ്ഞ ആ കൈപ്പത്തിയിൽ ഒരു ഉമ്മ കൊടുത്തു....

ഇനി എന്ത് പറയണം എന്ന് അറിയാതെ ഞാൻ സംഗീതയെ തന്നെ

💬 Comments

View all comments