Chapter Title : പട്ടുപാവാടക്കാരി 2 [SAMI]
കുഴപ്പമില്ല ഇനി വണ്ണം വെയ്ക്കും
അതെങ്ങിനെ ? അവൾ നാണം മാറി ആകാംഷയോടെ ചോദിച്ചു
അതോ... എത്രയും നാൾ കഴിക്കാത്ത സാധനങ്ങൾ ഒക്കെ ഇനി കഴിച്ചു തുടങ്ങുമ്പോൾ..... അത് പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു
അയ്യേ എന്ന് പറഞ്ഞുകൊണ്ട് അവൾ എന്റെ തുടയിൽ ഒന്ന് പതുക്കെ ഇടിച്ചു...
ക്രമേണ ഞങ്ങളുടെ ഇടയിലെ ആ ഒരു അകൽച്ച കുറഞ്ഞു കുറഞ്ഞു വന്നു സംഗീത ഇപ്പോൾ എന്റെ മേലേക്ക് ചാരി കൊണ്ടാണ് ഇരിക്കുന്നത്
അവൾക് കിടന്നാൽ കൊള്ളാമെന്നുണ്ടെന്നു എനിക്ക് മനസിലായി
വാ നമ്മുക്ക് കിടന്നു കൊണ്ട് സംസാരിക്കാം
അത് കേട്ടതോടെ അവൾ അവിടെ നിന്നും എഴുന്നേറ്റു ബെഡ് ന്റെ മറു വശത്തേക്ക് പോയി കിടന്നു
ഞാൻ അത് നോക്കി അവിടെ തന്നെ നിന്നു
അല്ലെങ്കിലും എത്രയും പൈസ കൊടുത്തു ഫാമിലി കോട്ട് വാങ്ങേണ്ട നു അച്ഛൻ പറഞ്ഞപ്പോ അങ്ങിനെ ചെയ്താൽ മതിയാർന്നു... ഞാൻ പതിയേ പറഞ്ഞു
എന്താ ?..... അവൾ കേട്ടിട്ടും കേൾക്കാത്ത പോലെ ചോദിച്ചു
അല്ലടോ എന്നാൽ പിന്നെ താൻ അപ്പുറത്തെ മുറിയിൽ പോയി കിടക്ക് ... അതും പറഞ്ഞു ഞാൻ ബെഡിലേക്ക് കയറി കിടന്നു...
അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് മറിഞ്ഞു.. അതോടെ ഞങ്ങൾക്കിടയിൽ ഒട്ടും ഗാപ് ഇല്ലാതായി
എത്രയും അടുത്ത് പോകുമെന്ന് സംഗീത വിചാരിചു കാണില്ല...
കിട്ടിയ അവസരം മുതലെടുത്തു കൊണ്ട് ഞാൻ എന്റെ കൈ എടുത്തു സംഗീതയുടെ മുകളിലേക്ക് എട്ടു...
നാണത്താൽ സംഗീത കണ്ണുകൾ അടച്ചു,, ഞാൻ ആ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകികൊണ്ട് സംഗീതയെ എന്നിലേക്ക്
💬 Comments
View all comments