0%

Chapter Title : പട്ടുപാവാടക്കാരി 4 [SAMI]

Author : SAMI Read All Parts 6.4K

ഇൻ കേസ് കിട്ടിയില്ലെങ്കിൽ  ഓൺ അറയ് വൽ  വിസയിൽ ആർക്കും അവിടേക്ക് വരാം...

അത് കേട്ടിട്ടും സംഗീതയുടെ മുഖം തെളിഞ്ഞില്ല...

അത് കണ്ടു ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി... 1 വീക്ക് നു ഞാൻ പറഞ്ഞിട്ട് ഉണ്ടെങ്കിൽ ഞാൻ നിന്നെ അതിനുള്ളിൽ കൊണ്ടുപോയിരിക്കും..

കുറച്ച്  ദേഷ്യത്തിലും ഉച്ചത്തിലും ആണ്  ഞാൻ അത് പറഞ്ഞത്..

ഈ സമയത്ത് എങ്ങിനെ ഒരു സീൻ ഉണ്ടാക്കാൻ കാരണം ആയ മാളുവിനോട് എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു...

ഞാൻ അത് പറഞ്ഞത് കേട്ടപോളെ അവർ 3 പേർക്കും ഇനി എന്തെങ്കിലും ചോദിച്ചാൽ ശരിയാവില്ല എന്ന് മനസിലായി...

ഞാൻ അവിടെ പാക്ക് ചെയ്തു വച്ചിരുന്ന ബാഗുകൾ 2 കയ്യിലും ഓരോന്നായി എടുത്ത് പുറത്തേക്ക് ഇറങ്ങി...

ഓരോന്നോരോന്നായി കാറിന്റെ ഡിക്കിയിൽ കയറ്റി വച്ചു.. സമയം 7.10 ആയി എന്തിനും അര മണിക്കൂർ നേരത്തെ ഇറങ്ങിയേ ശീലമുള്ളൂ....  ലേറ്റ് ആയാൽ ടെൻഷൻ ആണ്,,,

വീട്ടിലേക് ഒന്നുകൂടെ കയറി സംഗീതയെ വിളിച്ചു റൂമിലേക്ക് കൊണ്ടുപോയി... തൊട്ടാൽ പൊട്ടാൻ നിൽക്കുന്ന മുഖത്തോടെ നിൽക്കുന്ന അവളെ നെഞ്ചിലേക്ക് അടുപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു...

മാളു പറഞ്ഞതൊന്നും കേൾക്കേണ്ട...

ഞാൻ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ ചെയ്തിരിക്കും...

എന്നിട്ടാ നെറ്റിയിൽ ഞാൻ അമർത്തി ഒരു ഉമ്മ കൊടുത്തു.... പൊക്കോട്ടേ ഞാൻ...

അത് ചോദിച്ചതും സംഗീതയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി...

അത് കണ്ടു നില്ക്കാൻ എനിക്കും വിഷമം ആയിരുന്നു... ഞാൻ ഒന്നുടെ ആ നെറ്റിയിൽ ചുംബിച്ചു കൊണ്ട് അവിടെ നിന്നും താഴേക്കു ഇറങ്ങി..

താഴെ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര

💬 Comments

View all comments