0%

Chapter Title : പട്ടുപാവാടക്കാരി 4 [SAMI]

Author : SAMI Read All Parts 6.4K

സംഗീതയെ വിഷമിപ്പിച്ചതും....

ആ സമയത്ത് നീ റൂമിലേക്ക് കയറി ചെന്നപ്പോൾ സംഗീതക്ക് ആശ്വാസം ആകാൻ വേണ്ടി ആണ് മാളു ആ കാര്യങ്ങൾ നിന്നോട് ചോദിക്കുന്നത്...  നിന്റെ വായിൽ നിന്ന് തന്നെ കേൾക്കാൻ വേണ്ടി... അത് കേട്ട് സംഗീതക്ക് ആശ്വാസം ആകാൻ വേണ്ടി.... ചേച്ചി പറഞ്ഞ് നിർത്തി...

രാവിലത്തെ സന്ദർഭം ആലോചിച്ചപ്പോൾ ശരിയാണ് ഞാൻ റൂമിലേക്ക് കയറി വരുന്നതിനു മുൻപ് അവർ എന്താ സംസാരിച്ചിരുന്നത് എന്ന് എനിക്ക് അറിയില്ല...  മാളുവിന്റെ ആ ചോദ്യവും അതിനുശേഷമുള്ള കാര്യങ്ങൾ മാത്രമേ എനിക്ക് അറിയൂ,,,

മാളു വിചാരിച്ചത് വിസ ഒക്കെ റെഡിയായിട്ടുണ്ടാകും അത് നീ അപ്പോൾ പറയുമ്പോൾ സംഗീതയുടെ ടെൻഷൻ മാറും എന്നുമാണ്,,,, വിസ റെഡിയായിട്ടില്ലെന്നും എങ്ങിനെ ഒക്കെയാണെന്നു അവൾക് അറിയില്ലയിരുന്നു...

അല്ലാതെ നീ വിചാരിക്കുന്ന പോലെ അവൾ മനഃപൂർവം സംഗീതയെ വിഷമിപ്പിക്കാൻ ചോദിച്ചതൊന്നുമല്ല... അതിനായിരുന്നെകിൽ അവൾക്ക് വേറെ ഒരുപാട് അവസരങ്ങൾ ഉണ്ടായിരുന്നു...

മാളുവും ശരണ്യയും പത്താം ക്ലാസ് മുതൽ  പ്ലസ് ടു വരെ ഒരേ ട്യൂഷൻ ക്ലാസ്സിലാണ് അവർ നല്ല ഫ്രണ്ട്സും ആണ്...

സംഗീതയെ വിഷമിപ്പിക്കാൻ ആണെങ്കിൽ കല്യാണത്തിന്റെ തലേ ദിവസം നീ മാളുവിനെ ചെയ്ത കാര്യം മാത്രം മതി.... അത് ഒന്ന് ശരണ്യയോട് പറയേണ്ട കാര്യമേ ഉള്ളു അവൾക്ക്...

അവൾ അത് ചെയ്യാത്തത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്....

പിന്നെ ഈ കല്യാണം തന്നെ ഉണ്ടായത് മാളു കാരണം ആണ്...  മാളുവാണ് സംഗീതയുടെ കാര്യം ആന്റിയോട് പറഞ്ഞ് നിനക്ക് വേണ്ടി ആലോചിച്ചാലോ നു പറഞ്ഞത്… അങ്ങിനെയുള്ള അവൾ ഒരു പ്രശ്നം ഉണ്ടാക്കാൻ നോക്കുമോ…?

തിരിച്ചു മറുപടി പറയാൻ എനിക്ക് ഒന്നും

💬 Comments

View all comments