Chapter Title : പട്ടുപാവാടക്കാരി 5 [SAMI]
സ്വന്തം അനിയത്തിയെ പോലെ കാണേണ്ടത് അല്ലെ...
അപ്പോൾ മാളൂവോ ? മാളു അനിയത്തി അല്ലെ ?
അത് പറഞ്ഞപ്പോളേക്കും ഞങ്ങൾ അവളുടെ വീട് എത്തി...
ശരണ്യ പോയി വാതിൽ തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക് ചെയ്തിരിക്കുക ആയിരുന്നു...
എനിക്ക് എങ്ങിനെ എങ്കിലും അവിടെ നിന്നും തിരിച്ചു പോന്നാൽ മതി എന്ന മൂഡിൽ ആയിരുന്നു....
ശരണ്യ ഫോൺ എടുത്തു ആരെയോ വിളിക്കുക ആയിരുന്നു.. അത് കഴിഞ്ഞു അവൾ എന്നോട് പറഞ്ഞു...
അച്ഛനും അമ്മയും ആരോ മരിച്ചിട്ട് അവിടെ പോയിരിക്കുകയാ... കുറച്ച് താമസിക്കും എന്ന്
അപ്പൊ വേറെ കീ ഇല്ലേ...
ഉണ്ട് ഞാൻ ഇപ്പൊ തുറക്കാം എന്ന് പറഞ്ഞ് അവൾ വീടിന്റെ പുറകിലേക്ക് പോയി..
അപ്പോളേക്കും സംഗീത എന്നെ ഫോണിൽ വിളിച്ചു...
അച്ഛനും അമ്മയും ഞങ്ങളുടെ ഒരു റിലേറ്റീവ് മരിച്ച വീട്ടിൽ പോയിരിക്കുകയാ...
ചേട്ടൻ ഒന്നില്ലേൽ അവളെയും കൊണ്ട് തിരിച്ചു വാ അല്ലേൽ അവർ വരുന്ന വരെ അവൾക്ക് കൂട്ടിനു ഇരിക്ക്....
അച്ഛനും അമ്മയും എത്ര മണിയാകുമ്പോളേക്കും വരും ?
അവർ 7 മണി കഴിയുമെന്നാ പറഞ്ഞത്... ആണോ എന്നാൽ ഞാൻ അവളോട് ചോദിക്കട്ടെ.. എന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു
സമയം 5 ആയിട്ടേ ഉള്ളു... 2 മണിക്കൂർ അവളുടെ കൂടെ ഇരിക്കുമ്പോൾ എന്തെല്ലാം ചോദ്യങ്ങൾ അവൾ ചോദിക്കുമെന്ന് ഓർത്ത് ഞാൻ ടെൻഷൻ ആയി... വീട്ടിലേക്ക് കൊണ്ട് പോകുന്നതും റിസ്ക് തന്നെയാണ് ഈ കാര്യങ്ങൾ സംഗീതയോടു പറഞ്ഞാൽ എല്ലാം തീരും അതോടെ... എവിടെ നിൽക്കുന്നതാണ് നല്ലത് ആ ടൈം കൊണ്ട് അവളുടെ കാലു പിടിച്ചിട്ടായാലും ഈ കാര്യം
💬 Comments
View all comments