Chapter Title : പട്ടുപാവാടക്കാരി 5 [SAMI]
അവർ ഞാൻ അടുത്തെത്തിയപ്പോൾ മിണ്ടാതെയായി...
എന്താടോ ഇവൾ പറയുന്നത്...
ഹേയ് ഒന്നുമില്ല... സംഗീത ആഞ്ചലിക്കയെ നോക്കികൊണ്ട് പറഞ്ഞു....
അവൾക്കത് മനസിലായില്ലെങ്കിലും അവളും എന്നെ നോക്കി ഒന്ന് ചിരിച്ചു....
ആഞ്ചലിക്ക ഇനി എന്തെങ്കിലും പറഞ്ഞു കാണുമോ ? മനസ്സിൽ ചെറുതായി ടെൻഷൻ ആയി.. പക്ഷെ സംഗീതക്ക് പ്രശനം ഒന്നും ഇല്ല അവൾ ചിരിച്ചു കൊണ്ടാണ് നിൽക്കുന്നത്...
രാത്രി പാർട്ടി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയിട്ടും എന്റെ മനസ്സിൽ അത് തന്നെ ആയിരുന്നു... നല്ലൊരു സന്ദർഭം വരുമ്പോൾ ചോദിക്കാൻ വേണ്ടി ഞാൻ റെഡി ആയി ഇരുന്നു...
സംഗീത കുളി കഴിഞ്ഞു എന്റെ അടുത്ത് വന്നു കിടന്നതും ഞാൻ പതിയെ ആ വിഷയം എടുത്തിട്ടു...
എന്താടോ ആ ഫിലിപ്പിനോ പെണ്ണ് തന്നോട് പറഞ്ഞത്....
അത് ഒന്നുമില്ല
പറയടോ.... എന്റെ പേടിയോടെയുള്ള ചോദ്യം കേട്ട് അവൾക്ക് തെല്ല് സംശയം ഉണ്ടാക്കി....
അവൾക്ക് ചേട്ടനോട് മുടിഞ്ഞ പ്രേമം ആയിരുന്നെന്നും ആ ആളെയാണ് ഞാൻ തട്ടി എടുത്തത് എന്നുമാ അവൾ പറഞ്ഞത്...
അവൾ അങ്ങിനെ പറഞ്ഞോ ?? ശെരിക്കും അവൾ അത് മാത്രമല്ലേ പറഞ്ഞുള്ളു എന്നായിരുന്നു എന്റെ മനസ്സിൽ...
ആഹ്... ഞാൻ ലക്കി ആണെന്നും പറഞ്ഞു...
ശെടാ എനിക്ക് മിസ് ആയി പോയല്ലോ...
എന്ത് ?
അല്ല,,, ഇത് കുറച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അവളെ കെട്ടായിരുന്നെന്ന്......
അയ്യടാ............. അവൾ അതും പറഞ്ഞു ചിരിച്ചുകൊണ്ട് എന്റെ മേലേക്ക് കയറി....
ഇനി ഇതും പറഞ്ഞ് ആ പെണ്ണിന്റെ പുറകെ കൂടണ്ട കേട്ടോ....
അയ്യോ ഇല്ലേ.... ഇനി ഇതിന്റെ പേരിൽ നിനക്ക് എന്നോട് സംശയം ഒന്നും ഇല്ലാതെ ഇരുന്നാൽ മതി.....
വായിൽനോക്കിയെന്നു
💬 Comments
View all comments