0%

Chapter Title : പട്ടുപാവാടക്കാരി 5 [SAMI]

Author : SAMI Read All Parts 8.9K

കിട്ടിയത് കളയരുത്... സംഗീതയും അതെ അഭിപ്രായമായിരുന്നു....  ഈ നാല് മാസം ആയപ്പൊളേക്കും അവൾക്ക് റൂമിൽ തനിച്ച ഇരുന്നു മടുത്തിരുന്നു.. അവൾക്കും നാട്ടിലേക്ക് പോയാൽ കൊള്ളാമെന്നു ഉണ്ടായിരുന്നു...

ഒടുവിൽ ഞാൻ നാട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു... ഓഫീസിൽ കാര്യം അവതരിപ്പിച്ചു... 15 ദിവസത്തെ നോട്ടീസ് പിരീഡും കഴിഞ്ഞു എല്ലാവരോടും യാത്രപറഞ്ഞു... ആഞ്ചലിക്കയെ കണ്ടതും അവളെ ഇനി കാണാൻ പറ്റില്ലാലോ എന്നോർത്ത് മനസ്സിൽ ഒരു വിഷമം...

അവളുടെ കയ്യിൽ പിടിച്ചു അവളോടും യാത്ര പറഞ്ഞു.. പോകുന്ന വഴി അവളെ കൂടെ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചു... എത്രയോ ദിവസം ഒന്നിച്ചു യാത്ര ചെയ്തതാണ് അവളുടെ ആഗ്രഹം പോലെ ഞാൻ കൂടെ വരാൻ പറഞ്ഞു... ബേസ്‌മെന്റിൽ കാർ പാർക്കിങ്ങിൽ എത്തിയതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു... അവൾ അത് ആഗ്രഹിച്ചത് പോലെ എന്നെ നോക്കി ഒന്ന് ചിരിച്ചു.... ആരും ഇല്ലാത്ത ആ ഫ്ലോറിൽ ഒരു തൂണിന്റെ മറവിൽ എത്തിയതും ഞാൻ അവളെ വലിച്ചു എന്നിലേക്ക് ചേർത്ത് നിർത്തി... ഒരു നിമിഷം ഞങ്ങളുടെ കണ്ണും കണ്ണും നേർക്ക് നേർ നോക്കി... അവളുടെ ലിപ്സ്റ്റിക് തേച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിക്ക് തോന്നി.... പതിയെ അവളുടെ ചുണ്ടുകളോട് ചുണ്ടുകൾ ചേർത്ത് ചുംബിച്ചു ... കാമത്തിനേക്കാൾ ഉപരി സ്നേഹത്തോടെയുള്ള ചുംബനമാണ് അപ്പോൾ നടന്നത്... അവളെ ഒന്ന് അമർത്തി കെട്ടിപിടിച്ചതിനു ശേഷം ഞങ്ങൾ അകന്നു മാറി... മനസിലെ വിഷമം കണ്ണുകളിൽ നിറഞ്ഞു... വല്ലപോലും മെസ്സേജ് അയക്കണം എന്ന് ഓർമിപ്പിച്ച് കൊണ്ട് അവൾ കാറിൽ നിന്നും ഇറങ്ങി... അവളോട് അവസാന യാത്രയും പറഞ്ഞു ഞാൻ അവിടെനിന്നും യാത്രയായി......

💬 Comments

View all comments