0%

Chapter Title : പട്ടുപാവാടക്കാരി 7 [SAMI]

Author : SAMI Read All Parts 7K

ഇനി ഞാൻ ഒന്നും പറയുന്നില്ല... കിടന്നുറങ്ങ്.... അതും പറഞ്ഞു വഴക്കിട്ട പോലെ ഞാൻ തിരിഞ്ഞ് കിടന്നു....

പിണങ്ങിയോ ? എന്റെ മേലേക്ക് കൈ എടുത്തിട്ട് കൊണ്ട് അവൾ ചോദിച്ചു....

മറുപടി പറയാതിരുന്നപ്പോൾ അവൾ വീണ്ടും പറഞ്ഞു തുടങ്ങി: ഇന്നലെ ഞാൻ പെട്ടെന്നുള്ള ആ മൂഡിൽ പറഞ്ഞു പോയതല്ലേ ഈ കാര്യങ്ങളൊക്കെ... പിന്നെ ഓർത്തപ്പോൾ പറയാൻ പാടിലായിരുന്നു എന്ന്  തോനി....

പറഞ്ഞത് കൊണ്ട് ഇപ്പോൾ എന്താ പ്രശ്‌നം ഉണ്ടായത്....?

പ്രശ്നം ഉണ്ടായിട്ടല്ല... ഞങ്ങൾ തമ്മിലുള്ള ആ രഹസ്യം ഞാൻ വേറെ ഒരാളോട് പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ലെങ്കിലോ >

സ്വന്തം ഭർത്താവിനോടല്ലേ.... നമ്മൾ തമ്മിലുള്ള കാര്യങ്ങൾ അവളോട് പറയാം അല്ലെ...

അതുപോലെ ആണോ ഇത്...

അതുപോലെ തന്നെയാ... താൻ അവളോട് ഇന്ന് പറഞ്ഞു നോക്ക് എന്നോട് പറഞ്ഞു പോയി നു,,,, അവൾക്ക് ഒരു പ്രശനം ഉം ഉണ്ടാകില്ല..

പിന്നെ.... ഞാൻ ഒന്നും പോണില്ല അവളുടെ അടുത്തേക്ക്...

എന്നാൽ താൻ ഇന്ന് ഇവിടെ പട്ടിണി കിടന്നോ...

നാളെ പറയാം... ഞങ്ങൾ ഒറ്റയ്ക്കുള്ളപ്പോൾ...

ഓഹ് അപ്പോൾ നാളെ ഞാൻ പോകുവാൻ കാത്തിരിക്കുക ആണല്ലേ..

ഒന്ന് കിടന്നുറങ്ങിക്കെ... അവൾ ചെറിയ നാണത്താൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു കിടന്നു...

അന്നത്തെ രാത്രി അങ്ങിനെ കഴിഞ്ഞു കൂടി... പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ എന്റെ വീട്ടിലേക്ക് പോകുവാൻ റെഡിയായി.... കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശരണ്യയെ കോളേജിൽ ആകാമോ നു ചോദിച്ചു കൊണ്ട് അവൾ വന്നു... അല്ലെങ്കിലും അവളെ ഒന്ന് ഒറ്റക്ക് കിട്ടുവാൻ നിൽക്കുക ആയിരുന്നു.. അവളെയും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി....

ഇന്നലെ എന്താ അവൾ നിന്റെ അടുത്തേക്ക്

💬 Comments

View all comments