Chapter Title : പട്ടുപാവാടക്കാരി 8 [SAMI]
പറഞ്ഞിരിക്കുമ്പോൾ മാളുവിന്റെ കാൾ വന്നു...
എന്താ ചേട്ടാ വിളിച്ചേ ?
നീ എവിടെയായിരുന്നു ? ക്ലാസ് കഴിഞ്ഞില്ലേ ഇത് വരെ
ക്ലാസ് അല്ല... എക്സാം ആ... ഇപ്പൊ കഴിഞ്ഞ് പുറത്തു ഇറങ്ങിയതേ ഉള്ളു....
ആണോ... സൗമ്യേച്ചി വന്നിട്ടുണ്ട്...
എവിടെ...>?
ചേച്ചിടെ വീട്ടിൽ..... നീ ഇന്ന് ഇവിടേക്ക് വരുമോ ?
മോഡൽ എക്സാം നടന്ന് കൊണ്ടിരിക്കുകയാ.... നാളെയും ഉണ്ട് രണ്ടെണ്ണം.... അവിടെ വന്നാൽ എനിക്ക് ഒന്ന് ബുക്ക് മറിച്ചു നോക്കാൻ പോലും പറ്റില്ല...
മോഡൽ എക്സാം അല്ലെ.... സെമസ്റ്റർ എക്സാം അല്ലാലോ... നീ വാ...
അത് വേണ്ട ചേട്ടാ... ഇതിൽ നിന്നാ ഇൻറ്റർണൽ മാർക്ക് ഇടുന്നത്...
നിനക്ക് അപ്പൊ എന്നെ കാണണം എന്നൊന്നും ഇല്ലാ അല്ലെ.... ഞാൻ സെറ്റിമെന്റൽ ലൈൻ പിടിച്ചു...
അതൊക്കെ ഉണ്ട്... പക്ഷെ.... ചേച്ചി എവിടെ ചേച്ചിക്ക് ഒന്ന് കൊടുത്തേ....
ഇന്നാ,,, ഞാൻ ഫോൺ ചേച്ചിക്ക് നീട്ടി...
ചേച്ചിയും അവളും എന്തൊക്കെയോ സംസാരിച്ചതിനു ശേഷം ഫോൺ കട്ട് ചെയ്തു ...
എടാ മാളൂനെ ഓവർ ഫോഴ്സ് ചെയ്യണ്ടടാ... അവൾക്ക് വയ്യാതെ ഇരിക്കുകയാ...
എന്ത് വയ്യായ...
അവളും മെൻസസ് ആയി ഇരിക്കുകയാ... ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു....
അതാണോ വയ്യായ.... അതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും സംഭവിക്കുന്നത് അല്ലെ...
അതൊക്കെ പലർക്കും പല രീതിയിലാ....
മാളൂന്റെ ആ പ്രായത്തിലൊക്കെ മെൻസസ് ആകുക എന്ന് പറഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാ... വയറുവേദനയും തല വേദനയും ഒക്കെ ആയി ആകെ വയ്യാതെ ആകും....
അപ്പൊ ചേച്ചിക്കാ പ്രശനം ഒന്നും ഇല്ലേ ?
പ്രസവം ഒകെ കഴിഞ്ഞപ്പോൾ എനിക്ക് അത് മാറി ... ഇന്ന് അവൾ
💬 Comments
View all comments