പട്ടുപാവാടക്കാരി 10 [SAMI]
📝 Ongoing
👁 642327 views ❤ 803 likes 💬 37 comments
പാട്ടുപാവാടക്കാരി 10 Pattupaavadakkari 10 | Author : SAMI | Previous Part
സംഗീതയുടെ അടുത്തേക്ക് പോകുന്ന വഴി ഒരു ടിൻ ഐസ് ക്രീമും അവൾക്കും വാങ്ങി... ഞാനും ശരണ്യയും കഴിച്ചതല്ലേ സംഗീതക്കും വാങ്ങാതിരിക്കാൻ മനസ് വന്നില്ല...
ഇന്ന് വീട്ടിലേക്ക് സംഗീതയെയും കൂട്ടി വരാമെന്ന് അമ്മയോട് പറഞ്ഞതാണ് പക്ഷെ ഇന്നും കൂടെ ഇവിടെ നിൽക്കാം.. രാത്രി നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്താൽ എങ്ങിനെയാ വീട്ടിലേക്ക് പോകാൻ തോന്നുക....
സംഗീതയുടെ വീട്ടിലെത്തി കാര് പാർക്ക് ചെയ്ത് അകത്തേക്ക് കയറി... സാധാരണ കാറിന്റെ സൗണ്ട് കേൾക്കുമ്പോൾ സംഗീത ഓടി പുറത്തേക്ക് വരാറുള്ളതാണല്ല്ലോ
റൂമിലേക്ക് കയറി നോക്കിയപ്പോൾ സംഗീത കുളിക്കുകയാണ്
ഞാൻ പതിയെ റൂമിന്റെ ഡോർ ലോക്ക്ചെയ്ത് അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നതും നോക്കി ബെഡിൽ ഇരുന്നു
കുറച്ച കഴിഞ്ഞപ്പോളേക്കും സംഗീത ഇറങ്ങി... നനഞ്ഞ മുടി മുകളിലേക്ക് കെട്ടി വളരെ ഫ്രഷായുള്ള അവളെ കാണാൻ ഒടുക്കത്തെ ലുക്ക് ആയിരുന്നു...
വന്നോ ?
ഹാ.. തനിക്ക് ഐസ്ക്രീം കൊണ്ടുവന്നിട്ടുണ്....
ശരണ്യയെ ഐസ്ക്രീം കൊടുത്തു പറ്റിച്ചപോലെ എന്നെ ഐസ്ക്രീം തന്നു സോപ്പിടാമെന്ന് വിചാരിക്കണ്ടാ...
എവിടെ ആയിരുന്നു ഈ രണ്ട് ദിവസങ്ങൾ...?
എന്നെ ഇവിടെ കൊണ്ടാക്കി പോയിട്ട് താനൊന്ന് തിരിഞ്ഞ് നോക്കിയില്ലലോ...
ശരണ്യക്ക് ഐസ്ക്രീം വാങ്ങി കൊടുത്ത കാര്യം ഇവൾ എങ്ങിനെ അറിഞ്ഞു? അന്ന് വഴക്കിട്ടപ്പോൾ ഐസ്ക്രീം വാങ്ങികൊടുത്തത് സംഗീതയോട് പറഞ്ഞിട്ടു
💬 Comments
View all comments