Chapter Title : പട്ടുപാവാടക്കാരി 11 [SAMI]
അതിനെന്താ ?
നീ സേഫ് ആണോ ?
അത് കേട്ട് അവൾ ഒന്നും മനസിലാകാതെ എന്നെ നോക്കി.... ഇതിനെപ്പറ്റിയൊന്നും അവൾക്ക് ഒരു ബോധവും ഇല്ലെന്ന് എനിക്ക് മനസിലായി....
ഡീ പൊട്ടി... എന്നാ പെരിയഡ്‌സ് ആയത് ?
രണ്ടാഴ്ച ആയില്ലേ.... അന്നല്ലേ ചേട്ടൻ എന്നെ വിളിച്ചത്....
ആ....
അപ്പൊ സേഫ് ആണെന്ന് പറയാൻ പറ്റില്ല... റിസ്ക് ആണ്...
ഞാൻ മെഡിക്കൽ ഷോപ്പിൽ നിന്ന് ഐപിൽ വാങ്ങി തരാം...
അതോടെ അവൾക്ക് കാര്യം ഏകദേശം പിടികിട്ടി... പ്രശ്നമാകുമോ ചേട്ടാ...
ഹേയ്... ശരണ്യയ്ക്ക് കൊടുത്തിട്ടുള്ളതാ....
ഓ അപ്പൊ ശരണ്യയുമായി എത്രപ്രാവിശ്യം ചെയ്തു....
കുറെ പ്രാവിശ്യം ചെയ്തടി.... ഇന്ന് രാവിലെ കൂടെ ചെയ്തുള്ളു.... ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു...
അത് കേട്ട് അവൾ അതിശയത്തോടെ എന്നെ നോക്കി,... വൃത്തികെട്ടവൻ.....
കുശുമ്പി....
എനിക്ക് കുശുമ്പോന്നും ഇല്ലാ.... സംഗീതേച്ചി കാണാതെ നോക്കിക്കോ.....
അത് കേട്ട് ഞാനൊന്ന് ചെറുതായി ചിരിച്ചു.....
എന്തേ ?
ഒന്നുമില്ലടാ.....
അടുത്ത ജംക്ഷനിൽ ഒരു മെഡിക്കൽ ഷോപ് കണ്ടിടത് ഞാൻ നിർത്തി...
ചേട്ടാ ഇവെടെന്ന് വാങ്ങേണ്ടേ....
അതെന്താ ?
അത് എന്റെ ഫ്രണ്ടിന്റെ അച്ഛന്റെ ഷോപ്പാ....
അങ്ങിനെ അവിടെനിന്നും വണ്ടിയെടുത്തു അടുത്ത ഷോപ്പ് നോക്കി പോയി.... അവിടെ ഇറങ്ങി ടാബ്ലറ്റ് ചോദിച്ചെങ്കിലും അവിടെ അത് ഉണ്ടായില്ല.... ഇനി വീടെത്തുന്നതിനു മുൻപ് വേറെ ഷോപ് ഇല്ല...
മര്യാദക്ക് അവിടെനിന്ന് വാങ്ങിയാൽ മതിയാരുന്നു... ഞാൻ മാളൂനോട് പറഞ്ഞു
എനിക്കറിയോ ഇവിടെ ഉണ്ടാകില്ലെന്ന്....
അപ്പോളാണ് ഓര്മ വന്നത് അന്ന് ശരണ്യക്ക് വാങ്ങിയപ്പോ രണ്ടെണ്ണം വാങ്ങിയിരുന്നു... അത് അവൾ കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് വാങ്ങി കൊടുത്താൽ പോരെ... ഞാൻ മൊബൈൽ എടുത്ത് ശരണ്യയെ വിളിച്ചു.....
പെട്ടെന്ന് തന്നെ അവൾ ഫോൺ എടുത്തു....
എവിടെയാണ് രണ്ടാളും ? അവൾ കളിയാക്കി കൊണ്ട് ചോദിച്ചു
വന്നുകൊണ്ടിരിക്കുകയാടി... അതേ.... അന്ന് നമ്മൾ ആ ടാബ്ലറ്റ് വാങ്ങിയില്ലേ അതിൽ ഒരെണ്ണം നിന്റെ കയ്യിൽ ഉണ്ടോടി ?
ഉണ്ട് എന്തേ ?
ഇപ്പൊ ഉണ്ടോ ?
ആ ഒരു സ്ഫേറ്റിക്ക് ഞാൻ ബാഗിൽ എടുത്ത് വച്ചിരുന്നു... എന്തിനാ ?
മാളൂന് കൊടുക്കാനാ....
ഒരു നിമിഷം അവൾ ഒന്ന് മിണ്ടാതായി....
💬 Comments
View all comments