പട്ടുപാവാടക്കാരി 12 [SAMI]

📝 Ongoing

👁 578832 views ❤ 718 likes 💬 31 comments

പാട്ടുപാവാടക്കാരി 12 Pattupaavadakkari 12 | Author : SAMI | Previous Part

[ കുറച്ചധികം വൈകിപ്പോയി ക്ഷമിക്കണം പറയാൻ കഴിയാത്ത അത്ര പ്രശ്നങ്ങളുടെയും തിരക്കുകളുടെയും ഇടയിൽ ആയിരുന്നു ]

എന്താലോചിച്ച് ഇരിക്കുകയാ ?

പ്രതീക്ഷികാതെയാണ് സംഗീത വന്ന് അത് ചോദിച്ചത്... അതിനാൽ തന്നെ പെട്ടെന്ന് മറുപടി പറയാൻ കിട്ടിയില്ല

ഒന്നുമില്ലടോ... പഴയ കാര്യങ്ങളൊക്കെ ചുമ്മാ ആലോചിച്ചതാ.....

പഴയ ആ പെണ്ണിനെ ആകും....

ആരെ ?

എന്നോട് ശരണ്യ എല്ലാം പറഞ്ഞു....

എന്തുവാടി ?

ഗൾഫിൽ വച്ച് ആ വെള്ളക്കാരി പെണ്ണിനെ.....

അവൾ ശബ്ദം കുറച്ച് മുഴുവിപ്പിക്കാതെ പറഞ്ഞു നിർത്തി...

അപ്പോളാണ് ആഞ്ചലിക്കയെ പറ്റി പറയാമെന്ന് ശരണ്യ ഏറ്റ കാര്യം ഓർമ്മ വന്ന

അവളേക്കാൾ നല്ല ചരക്കുകൾ ഇവിടെ ഇരിക്കുമ്പോൾ ഞാൻ എന്തിനാടോ അതൊക്കെ ഓർക്കുന്നത്...

ഉവ്വ... എന്നാലും ചേട്ടൻ എന്നോട് ആ കാര്യം പറഞ്ഞില്ലാലോ.... ചെറിയ വിഷമത്തോടെ സംഗീത  പറഞ്ഞു

തനിക്ക് വിഷമമായാലോ എന്ന് വിചാരിച്ചിട്ടാ പറയാതിരുന്നത്...

അന്ന് പറയാതിരുന്നതാ എനിക്ക് വിഷമം ആയത്.....

അതെന്താടോ വിഷമം ആയത് ?

തനിക്ക്  അവളോട് ഇന്ട്രെസ്റ് ഉണ്ടായിരുന്നോ ?

ഹാ ചെറുതായിട്ടൊക്കെ...  സംഗീത ചിരിച്ചുകൊണ്ട് പറഞ്ഞു

ആഹാ..... നീ ആള് കൊള്ളാലോ....

അത് വേറെ ഒന്നും കൊണ്ടല്ല.... അന്ന് പാർട്ടിക്ക് വന്നപ്പോൾ ആ പെണ്ണ് എന്നെ വന്ന് കെട്ടിപിടിച്ചില്ലേ.... അപ്പൊ എനിക്ക് ശരണ്യയെ ഓർമ്മ വന്നു.... കുറെ ദിവസായിട്ട് ഞാൻ ശരണ്യ

📚 Chapters

1 published

Related Stories

💬 Comments

View all comments