Chapter Title : പട്ടുപാവാടക്കാരി 13 [SAMI]
പ്രിയതമമാരുടെ ഇടയിലേക്ക് കയറി കിടന്നു കൊണ്ട് ഞാൻ സംഗീതയെ വട്ടം കെട്ടിപിടിച്ചു....
കൂടെ മാളുവും ശരണ്യയും കൂടെ തിരിച്ചും ഞങ്ങളെ രണ്ടാളെയും കെട്ടിപിടിച്ചു.... കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ അങ്ങിനെ തന്നെ കിടന്നു
ഇഷ്ടായോ ?...... : സംഗീതയുടെ ചെവിയിലായി ഞാൻ ചോദിച്ചു
ഹും.... സംഗീത ഒന്ന് മൂളി
ആരെയാ ഇഷ്ടമായേ ?.... മാളൂനെ ആണോ ?
ഹും ... അവൾ നാണം കൊണ്ട് വീണ്ടും മൂളി....
മാളൂ..... ഞാൻ വിളിച്ചു....
എന്തേ ചേട്ടാ.....
മാളൂനെ കൂടെ ഞാൻ കല്യാണം കഴിക്കേണ്ടി വരുമെന്നാ തോന്നുന്നേ
ചേച്ചി സമ്മതിച്ചാൽ കഴിച്ചോ.... അവൾ സന്തോഷത്തോടെ പറഞ്ഞു...
അവള്ക്ക് സമ്മതം ആയിരിക്കും....
അപ്പോൾ എന്നെയോ ? ശരണ്യ ഒന്ന് എഴുന്നേറ്റ് ചോദിച്ചു....
നിന്നെ എന്നേ ഞങ്ങൾ കൂടെ കൂട്ടി..... അല്ലെടോ ഞാൻ സംഗീതയോട് ചോദിച്ചു
അതിനു മറുപടിയായി അവൾ ഒന്ന് ചിരിച്ചു... എന്നിട്ട് ഉറങ്ങുന്നപോലെ ചുമ്മാ കണ്ണുകൾ അടച്ചു കിടന്നു എന്റെ നെഞ്ചിൽ.....
തുടരും.....
💬 Comments
View all comments