Chapter Title : പട്ടുപാവാടക്കാരി 4 [SAMI]
ആവിശ്യത്തിന് സൗകര്യം ഉണ്ടെങ്കിലും ഫാമിലിയെ കൊണ്ട് വരുന്നവർ അവിടെ താമസിക്കാറില്ല... അവരൊക്കെ സിറ്റിക്കുള്ളിൽ ഫ്ളാറ്റുകളോ സിറ്റിക്കു പുറത്തു വില്ലകളോ ആണ് എടുക്കുന്നത്....
എനിക്ക് എങ്ങിനത്തെ വീട് ആയാലും മതി... വലിയ സൗകര്യങ്ങൾ ഒന്നും വേണമെന്നില്ല...
സൗകര്യം ഇല്ലാഞ്ഞിട്ടല്ലടോ... ഞാൻ അവളോട് കാര്യം പറഞ്ഞു...
റൂം റെഡിയായാൽ അന്ന് തന്നെ തനിക് ഞാൻ ടിക്കറ്റ് എടുക്കും...
അത് കേട്ടപ്പോ അവളുടെ മുഖം ഒന്ന് തെളിഞ്ഞു...
ഞാൻ അവളുടെ പിൻ കഴുത്തിൽ ഒരു ഉമ്മ കൊടുത്തു..
സമയം ആയിട്ടോ.... അവൾ അവിടെ നിന്നും രക്ഷപെടുവാൻ എന്നപോലെ പറഞ്ഞു...
എല്ലാം റെഡിയാ എനിക്ക് ഒന്ന് കുളിക്കാനെ ഉള്ളു... ഞാൻ അവളെ സമാധാനപ്പെടുത്തി....
എന്നാൽ പോയി കുളിക്ക്....
സമയം 6 ആയി
ഇനിയും ലേറ്റ് ആയാൽ പിന്നെ കൊണ്ടുപോകാനുള്ള എന്തെങ്കിലുമൊക്കെ മറക്കും...
ഞാൻ മനസില്ല മനസ്സോടെ സമ്മതിച്ചു
സംഗീത മടിയിൽ നിന്നും എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി...
ഞാൻ മൊബൈൽ എടുത്തു ചാർജിൽ എട്ടു കൊണ്ട് വാട്ട്സ്ആപ്പ് ഓപ്പൺ ആക്കി...
മൂന്ന് നാല് മെസ്സേജുകൾ ഉണ്ട്...
സൗമ്യേച്ചിയുടെ മെസ്സേജ് ഉം ഉണ്ട് അതിൽ
ഓപ്പൺ ആക്കി നോക്കി : HAPPY JOURNEY ?...
ഞാൻ തിരിച്ചു ഒരു ? angry സ്മൈലി അയച്ചു....
മൊബൈൽ എടുത്തുവച്ചു ഇടാനുള്ള ഡ്രസ്സ് എടുത്തു ബെഡിലേക് വച്ചു... അപ്പോളേക്കും സംഗീത ഫ്രഷായി വന്നു...
ഞാൻ താഴേക്ക് പോകുകയാ എന്ന് പറഞ്ഞു കൊണ്ട് അവൾ ഡോർ തുറന്ന് താഴേക്ക് ഇറങ്ങി..
ഞാൻ കുളിയും കഴിഞ്ഞ് താഴേക്ക് ഇറങ്ങിയപ്പോൾ അവിടെ സംഗീതയുടെ അച്ഛനും അമ്മയും അനിയത്തി ശരണ്യയും വന്നിരിപ്പുണ്ട്... മരുമകനെ യാത്രയാക്കാൻ വന്നതാകും
അവരോട് എല്ലാവരോടും സംസാരിച്ചിരിക്കവേ പുറത്തുനിന്നും അമ്മാവനും ആന്റിയും മാളുവും അകത്തേക്കു കയറി വരുന്നു...
ഇവരിതെന്താ ഇപ്പോ.... ഞാൻ മനസിലോർത്തു...
എന്റെ ആ നിപ്പ് കണ്ടിട്ടാകണം അമ്മാവൻ പറഞ്ഞു : നീ ഇന്ന് പോകുകയല്ലേ അതുകൊണ്ടു വന്നതാടാ....
പിന്നെ ഇതിനു മുൻപ് ഞാൻ 4 തവണ പോയിട്ടും ഒന്ന് വരാത്ത ടീമ്സ് ആണല്ലോ....
മാളുവിനെ കണ്ടതും സംഗീത മാളുവിന്റെ അടുത്തേക് പോയി മാളുവിന്റെ കയ്യിൽ പിടിച്ചു മുകളിലേക്ക് കൂട്ടികൊണ്ടു പോയി...
മാളു എന്നെ ഒന്ന് നോക്കി ചെറിയ ഒരു ചിരി ചിരിച്ചതല്ലാതെ വലിയ മൈൻഡ് ഒന്നും ചെയ്തില്ല...
ഞാനും കാര്യമായി മൈൻഡ് ചെയ്യാൻ പോയില്ല...
മാളുവിനെ കാണുമ്പൊൾ എന്തോ ഒരു പേടി ആണ്...
എട്ടും പൊട്ടും തിരിയാത്ത പെണ്ണാണ് അന്ന് നടന്നത് എന്തെങ്കിലും
💬 Comments
View all comments