പട്ടുപാവാടക്കാരി 5 [SAMI]

📝 Ongoing

👁 1010590 views ❤ 769 likes 💬 26 comments

പാട്ടുപാവാടക്കാരി 5 Pattupaavadakkari 5 | Author : SAMI | Previous Part

അങ്ങിനെ പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടു ഇരിന്നപ്പോളാണ്  സംഗീതയുടെ മെസ്സേജ് ഫോണിലേക്ക് വന്നത്... കുറച്ചുനേരം സംഗീതയുമായി എന്തൊക്കെയോ ചാറ്റ് ചെയ്തു ഇരുന്നു...

PRO യുമായി സംസാരിച്ചു  സംഗീതയുടെ വിസയുടെ കാര്യങ്ങൾ വേഗത്തിലാക്കാനുള്ള കാര്യങ്ങൾ ചെയ്തു.... ഇനി ഒരു വീട് കണ്ട് പിടിക്കണം... ഓൺലൈൻ സൈറ്റിൽ അതിനായുള്ള തിരച്ചിൽ ആരംഭിച്ചു....

ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയി... സംഗീതയുടെ വിസ റെഡിയായെങ്കിലും വീട് റെഡിയായില്ല,,, സൗമ്യേച്ചിയും മാളുവും വല്ലപോളുമൊക്കെ മെസ്സേജ് അയക്കും.... സൗമ്യേച്ചിക്ക് മാളുവിന്റെ കാര്യങ്ങൾ പറയുന്നതിനാണ് താല്പര്യം... ചേച്ചി പറഞ്ഞത് കൊണ്ടാണല്ലോ അവൾ എന്നോടുള്ള ഇഷ്ടം തുറന്നു പറയാതെ പോയത് എന്നുള്ള വിഷമം ചേച്ചിക്ക് ഉണ്ടെന്നു തോനുന്നു... ചേച്ചിയുടെ സംസാരത്തിൽ പലപ്പോളും അത് പ്രകടമായി...

സിറ്റിയിൽ തന്നെ ഒരു 1 bhk ഫ്ലാറ്റ് റെഡി ആയതും ഞാൻ സംഗീതക്ക് ഖത്തറിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തു,,,, ഒരാഴ്ചയിൽ കൂടുതൽ സമയമെടുത്തെങ്കിലും സംഗീത അതിൽ വളരെ ഹാപ്പി ആയിരുന്നു..

അങ്ങിനെ പത്താം നാൾ സംഗീത ഖത്തറിൽ വന്നിറങ്ങി.... കേരളം വിട്ടു പുറത്തു പോയിട്ടില്ലാത്ത അവൾക്ക് ഫ്ലൈറ്റിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതും ഖത്തറിലേക്ക് വരുന്നതും ചെറുതായി ഭയമുണ്ടായിരുന്നെങ്കിലും ഞാൻ പറഞ്ഞു കൊടുത്തത് പോലെ തന്നെ അവൾ എല്ലാം ചെയ്തു...

എയർപോർട്

📚 Chapters

1 published

Related Stories

💬 Comments

View all comments