0%

Chapter Title : പട്ടുപാവാടക്കാരി 8 [SAMI]

Author : Kambikathakal Read All Parts 1477

കാർ  അവിടെ കിടക്കുന്നത് അവൾ കണ്ടെങ്കിലും അവൾ ഇവിടേക്ക് ശ്രദ്ധിക്കാതെ  അവിടെ തന്നെ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു....

ഡീ വന്ന് കാറിൽ കേറ്

ഞാൻ ഒന്നും വരുന്നില്ല... ദേഷ്യത്തോടെ അവൾ പറഞ്ഞു

പിന്നെ നീ എന്തിനാ ഇപ്പോ ഇറങ്ങി വന്നത് ?

ഞാൻ എന്റെ വീട്ടിൽ പോകാൻ വേണ്ടി...

വീട്ടിൽ ഞാൻ കൊണ്ടുപോയാക്കാം....

വേണ്ടാ... എനിക്കറിയാം പോകാൻ....

പെണ്ണ് ഒരുവിധത്തിലും അടുക്കുന്നില്ലാലോ...

ഫോൺ കട്ട് ചെയ്ത് ഞാൻ കാറിൽ നിന്നും ഇറങ്ങി..... അവളുടെ അടുത്തേക്ക് നടന്നു... ഞാൻ വരുന്നത് കണ്ട് അവൾ ഒന്ന് പരുങ്ങി....  ഒന്ന് രണ്ട് പിള്ളേർ കൂടെ അവിടെ നിന്നിരുന്നെങ്കിലും അത് ഞാൻ മൈൻഡ് ചെയ്യാതെ അവളുടെ മുൻപിൽ നിന്ന് കുറച്ച് ഗൗരവത്തിൽ പറഞ്ഞു :

വന്ന് വണ്ടിയിൽ കയറെടി...

അത് കേൾക്കാത്തത് പോലെ അവൾ  അവിടെ തന്നെ നിന്നു...

അവളോട് കുറച്ചൂടെ ചേർന്ന് നിന്ന് അവൾ മാത്രം കേൾക്കുന്ന രീതിയിൽ പറഞ്ഞു...

ഡീ എല്ലാവരും ശ്രെദ്ധിക്കുന്നു... ഇപ്പൊ നീ വന്ന് വണ്ടിയിൽ കയറ്... എന്നിട്ട്  ദേഷ്യമൊക്കെ അവിടെ ഇരുന്ന് തീർത്തോ....

അത് കേട്ട് അവൾ എന്നെ ഒന്ന് നോക്കി എന്നാല്ലാതെ അവൾ ഒരടി പോലും അവിടെന്നു അനങ്ങിയില്ല...

ഞാൻ പറയാനുള്ളത് പറഞ്ഞു അപ്പോളത്തെ ദേഷ്യത്തിന് ഞാൻ പെട്ടെന്ന് പറഞ്ഞുപോയതാ... നിനക്ക് ഇനി ഇഷ്ടമുണ്ടനെകിൽ വന്നാൽ മതി.... ഇപ്പൊ വന്നില്ലെങ്കിൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല...  അതും പറഞ്ഞ് ഞാൻ കാറിലേക്ക് നടന്നു..

കാറിനടുത്ത് എത്തി ഞാൻ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ അവളും പുറകിലൂടെ വരുന്നുണ്ട്....

ഞാൻ കാറിൽ കേറി സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്നപ്പോളേക്കും അവൾ വന്ന് ഡോർ തുറന്നു.... മടിച്ച് മടിച്ച് അവൾ കയറി ഇരുന്നു...

അപ്പോ തന്നെ കാർ സ്റ്റാർട്ട് ചെയ്ത് അവിടെന്ന് പോയി... എവിടേക്ക് പോണമെന്ന് ഒരു പിടിയുമില്ല... അവളെങ്കിൽ മുഖം വീർപ്പിച്ച് മിണ്ടാതെ ഇരിക്കുകയാണ്...

കുറച്ച് തിരക്കൊഴിഞ്ഞ ഒരു സ്ഥലമെത്തിയപ്പോൾ ഞാൻ കാർ നിർത്തി

പുറകിലേക്ക് കൈ എത്തിച്ച ഐസ്ക്രീം എടുത്ത് അവളുടെ നേരെ നീട്ടി കൊണ്ട് പറഞ്ഞു

💬 Comments

View all comments