Chapter Title : പട്ടുപാവാടക്കാരി 9 [SAMI]
നിന്റെ ചേച്ചി കൂടെ ഇത് സമ്മതിച്ചാൽ പോരെ...
അവൾ സമ്മതിക്കുമോ ??
നിന്നോട് വന്ന് ഒളിഞ്ഞു നോക്കിക്കോളാൻ സമ്മതിച്ചില്ലേ.... അത്രയും മതി ഇന്ന് രാത്രി നീ വരണം റൂമിനു ഉള്ളിലേക്ക് കയറണം
എന്നിട്ടോ
അപ്പൊ ഞാൻ നിന്നെ പോക്കും
അപ്പൊ നീ ഉള്ള സത്യം എല്ലാം എന്നോട് പറയണം... ബാക്കിയൊക്കെ അപ്പോളത്തെ സിറ്റുവേഷൻ പോലെ ചെയ്യാം......
മനസിലായി...
ഇന്നപോൾ നമ്മൾ പൊളിക്കും....
കണ്ടറിയാം
അതെന്താടി നിനക്ക് ഒരു ഉറപ്പില്ലാത്തത് ?
എനിക്ക് ചെറിയ പേടി ഉണ്ട്... അമ്മയോ അച്ഛനോ എങ്ങാനും കണ്ടാലോ എന്ന്....
അതൊന്നും പേടിക്കണ്ടാ... ഞങ്ങൾ സപ്പോർട്ട് അല്ലെ ഞങ്ങൾ ഡീൽ ചെയ്തോളാം....
ഉവ്വ... പിടിച്ചാൽ എന്നെയും കൂടെ മോൻ കെട്ടേണ്ടി വരും...
അതിനെന്താ എനിക്ക് സമ്മതം...
അയ്യടാ...
ഡീ നിനക്ക് എപ്പോളാ ക്ലാസ് ഒമ്പതര ആയല്ലോ
ഇനിയിപ്പോ ഫസ്റ്റ് ഹവർ കേറണ്ടാ...
മോളെ ഇതൊക്കെ ഒരു ഭാഗത്ത് നടക്കും... പക്ഷെ മര്യാദക്ക് പഠിച്ചേക്കണം
അതൊക്കെ ഞാൻ പഠിക്കുന്നുണ്ട്.....
എന്തായാലും നീ ലേറ്റ് ആയി എന്നാൽ നമുക്കൊരു ജ്യൂസ് കുടിച്ചിട്ട് പോയാലോ
ജ്യൂസ് വേണ്ട ഐസ് ക്രീം മതി
ഫലൂഡ ആയാലോ...
അത് മതി.... എന്റെ കോളേജിന്റെ അടുത്തുള്ള ഷോപ്പിലേക്ക് പോ എന്നാൽ
അങ്ങിനെ ഞങ്ങൾ കാറെടുത്ത അവളുടെ കോളേജിന്റെ മുൻപിൽ എത്തി... അവൾ കാണിച്ചു തന്ന ഒരു പാർലറിലേക്ക് കയറി.... പുറമെന്നു നോക്കുമ്പോൾ ചെറുതാണെങ്കിലും ആകാത്ത അത്യാവശ്യം സൗകര്യങ്ങളോട് കൂടിയ ഒരു പാർലർ
അവൾ എന്നെയും കൊണ്ട് അതിന്റെ മുകളിലേക്ക് കയറി അവിടെ ഓരോ ക്യാബിനായി തിരിച്ചിരിക്കുന്ന ഒന്നിലേക്ക് കയറി ഞങ്ങൾ ഇരുന്നു രണ്ട് ഫലൂഡ ഓർഡർ ചെയ്തു
ഈ സെറ്റപ്പ് കൊള്ളാമല്ലോടി
രാവിലെ ആയതോണ്ടാ ആരും ഇല്ലാത്തത് ഇല്ലെങ്കിൽ തിരക്കായിരിക്കും...
ഈ ക്യാബിൻ ലവ്വേഴ്‌സിന് വേണ്ടി പ്രേത്യേകം ഉള്ളതാണോ ?
അതെ...
അല്ല നീ എന്തിനാ ഇവിടെ വരുന്നത് ?
ഞാൻ ഇവിടെ എപ്പോളുമൊന്നും വരാറില്ല... എന്റെ ഗേൾ ഫ്രണ്ട്സുമായി വരുന്നതാ
ഇപ്പോ നീ നിന്റെ ബോയ് ഫ്രിണ്ടുമായിട്ടല്ലേ ഇവിടെ ഉള്ളത്.....
അത് പറഞ്ഞപ്പോ അവൾക്ക് ചെറിയൊരു നാണം വന്നു
പയ്യെ ഞാൻ അവളെ
💬 Comments
View all comments