Chapter Title : പവൻ [Pavi]
പവൻ
Pavan | Author : Pavi
വർഷങ്ങൾകൊണ്ട് ഞാൻ ഒരു വായനക്കാരൻ മാത്രമായിരുന്നു, എന്നാൽ ഇതിലെ ഒരോ എഴുത്തുകാരനും, അവരുടെ വിവരണവും എന്നെയും എഴുതാൻ പ്രേരിപ്പിച്ചു,എന്റെ ജീവിതത്തിൽ എനിക്ക് ഉണ്ടായിട്ടുള്ള രതി അനുഭവങ്ങളെപ്പറ്റിയാണ് ഞാൻ ഇവിടെ എനിക്ക് അറിയാവുന്ന രീതിയിൽ അവതരിപ്പിക്കാൻ പോകുന്നത്...എന്റെ ഈ കഥ കമ്പിക്കുട്ടനിലെ എല്ലാ എഴുത്തുക്കാർക്കും സമർപ്പിക്കുന്നു..
എന്നെയും എന്റെ തെറ്റുകളെയും ചൂണ്ടി കാണിക്കുക, എന്നെ ഹൃദയത്തിൽ നിന്ന് സ്നേഹിച് കൂടെ നിർത്തണം...
ഇനി കഥയിലേക് വരാം..
ഞാൻ പവൻ എല്ലാരുടേം പവി, എനിക്ക് ഇപ്പോ 26 വയസുണ്ട്, ഞാൻ എറണാകുളത്തു ഒരു 5 സ്റ്റാർ ഹോട്ടലിൽ Assi. F & B manager ആയിട്ട് വർക്ക് ചെയ്യുന്നു .വീട്ടിൽ അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു ചെറിയ ഫാമിലി...
എന്റെ സ്ഥലം അങ്ങ് പത്തനംതിട്ട, അച്ഛന് നാട്ടിൽ കോൺട്രാക്ട് വർക്ക് ചെയ്യുന്നു, അമ്മ വീട്ടിൽ അടുക്കള ഭരണം.. അമ്മക് അതാണ് ലോകം... (ശെരിക്കും 4 ചുവരുകളിൽ ഒതുങ്ങുന്ന എത്രയോ സ്ത്രീകൾ ഉണ്ടാവുമല്ലേ, എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിട്ടുള്ളവർ അല്ലെ.. അമ്മയുടെ ചില സമയത്തെ ജോലിത്തിരക് കാണുമ്പോൾ ഞാൻ ഇങ്ങനൊക്കെ ഓർക്കും.)
അനിയൻ പഠിത്തം കഴിഞ്ഞു ജോലിക്കായിട് ശ്രെമിക്കുന്നുണ്ട്,
ഇനി എന്നിലേക്ക് വരാം..
എന്റെ പേര് ഞാൻ ആദ്യമേ പറഞ്ഞല്ലോ പവൻ. പക്ഷെ നിങ്ങളും എന്നെ പവി എന്ന് വിളിക്കുന്നതാ എനിക്ക് ഇഷ്ട്ടം.. 5.8 ഉയരം, അതിനൊത്ത ബോഡി ഞാൻ ജിമ്മിൽ പോയും വർക്ക് ഔട്ട് ചെയ്തും +2 മുതലേ സൂക്ഷിക്കാറുണ്ട്. .. ഇരുനിറത്തിൽ വെളുപ്പിന് കുറച്ചു മുൻതൂക്കം ഉള്ള കളർ.. ചെറുപ്പത്തിലേ,
💬 Comments
View all comments