Chapter Title : പവിത്രം 2 [Cuck Hubby]
മുന്നിൽ നിന്ന് താൻ ഭംഗിയായി ഒരുങ്ങിയിട്ടുണ്ടോ എന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തി. പിന്നെ പെട്ടെന്ന് എന്തോ ഓർത്തെടുത്തതുപോലെ അവൾ കരിമഷിയെടുത്ത് കണ്ണെഴുതാൻ തുടങ്ങി. എന്തുകൊണ്ടോ ഇന്ന് കണ്ണെഴുതുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു.
അമ്മേ, ബസ് വന്ന് കാണും" എന്ന് ആദിമോൻ ഓർമ്മിപ്പിച്ചെങ്കിലും, "ഒരു മിനിറ്റ് മോനേ" എന്ന് പറഞ്ഞ് അവൾ അവനെ സമാധാനിപ്പിച്ചു.
സ്കൂൾ ബസ്സിലെ കണ്ടക്ടറായ ആ കഷണ്ടിത്തലയന്റെ അരോചകമായ നോട്ടം എന്നും പതിവുള്ളതാണ്, അതുകൊണ്ട് അതൊരു വിഷയമല്ല.
പിന്നെ തനിക്ക് പോകാനുള്ള ബസ്സ്,, അത് തനിക്ക് വേണ്ടി ഒന്നോ രണ്ടോ മിനിറ്റ് കാത്തുനിൽക്കും എന്ന ഉറപ്പ് അവൾക്കുണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും, ഇന്ന് ഇത്രയും ഒരുങ്ങി ഇറങ്ങുന്നതിലും വൈകുന്നതിലും ആ ബസ്സിലെ ആ കണ്ണുകൾക്ക് കൂടി പങ്കില്ലേ എന്ന് അവൾ മനസ്സാൽ ഒന്ന് മന്ത്രിച്ചു.
ആദിമോനെ സ്കൂൾ ബസ്സിൽ കയറ്റിവിട്ട്, തന്റെ ബസ് സ്റ്റോപ്പ് ലക്ഷ്യം വെച്ച് നടക്കുമ്പോൾ പവിയുടെ മനസ്സിൽ വല്ലാത്തൊരു വാശി തിളയ്ക്കുന്നുണ്ടായിരുന്നു. തന്റെ സൗന്ദര്യമോ അണിഞ്ഞൊരുങ്ങലോ തന്റെ ഭർത്താവിന് ഒട്ടും വിലമതിപ്പില്ലെങ്കിൽ,,, എന്നാ പിന്നെ അത് കാണാൻ കൊതിക്കുന്ന ഒരാൾക്ക് വേണ്ടി താൻ അണിഞ്ഞൊരുങ്ങും.
പവി ബസ് സ്റ്റോപ്പിനടുത്തേക്ക് എത്തിയപ്പോഴേക്കും ബസ് അവിടെ എത്തിക്കഴിഞ്ഞിരുന്നു. തന്നെ കണ്ടാലുടനെ വണ്ടി നിർത്തി കാത്തുനിൽക്കുന്ന ആ ശീലം ഇന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ, അവൾ നിറഞ്ഞ പുഞ്ചിരിയോടെ നടത്തത്തിന്റെ വേഗത കൂട്ടി. പക്ഷേ, അവളുടെ പ്രതീക്ഷകളെ കാറ്റിൽപ്പറത്തിക്കൊണ്ട്, അവൾ എത്തുന്നതിന് തൊട്ടുമുമ്പേ ബസ് പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. അടുത്ത നിമിഷം, ഒരു ചീറ്റലോടെ ബസ് അവളെയും കടന്ന് ദൂരേക്ക് കുതിച്ചുപോയി.
ആ കാഴ്ച
💬 Comments
View all comments