Chapter Title : പേയിങ് ഗസ്റ്റ് [Kitozaaki]
ഫോൺ നിരന്തരം ഇമെയിൽ നോട്ടിഫിക്കേഷനുകളാൽ ശബ്ദിച്ചുകൊണ്ടേയിരുന്നു. പോണ്ടിച്ചേരിയുടെ ഉപ്പുകാറ്റും കടലിന്റെ താളവും തനിക്കുള്ളിൽ ഈ നാട് നിറച്ച സ്വസ്ഥത അജിത്തിന്റെ ഈ ബിസി ബിസിനസ്സ് തിരക്കുകൾക്കിടയിൽ എവിടെയോ നഷ്ടമാകുന്നതായി പാറുവിന് തോന്നിത്തുടങ്ങി.
ആ രാത്രിയിൽ പാറു ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ, പൂളരുകിലെ ഇരുട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന എന്നെയാണ് അവൾ കണ്ടത്. എന്റെ ആ നിൽപ്പ് അവളെ കൂടുതൽ അസ്വസ്ഥയാക്കിയിരിക്കണം. ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന, എന്നാൽ യാന്ത്രികമായി ജീവിക്കുന്ന ഭർത്താവ്; മറുവശത്ത് എന്റെ ഈ കടുത്ത ഏകാന്തത.
ബിസിനസ്സ് തിരക്കുകൾ കാരണം അജിത്ത് ഞായറാഴ്ച തന്നെ ചെന്നൈയിലേക്ക് മടങ്ങിപ്പോയി. അവൻ പോയ ആ രാത്രി പോണ്ടിച്ചേരിയിൽ കനത്ത മഴ പെയ്യാൻ തുടങ്ങി. ശക്തമായ കാറ്റും മഴയും വില്ലയുടെ വലിയ ഫ്രഞ്ച് ജനാലകളിൽ വന്ന് അടിച്ചുകൊണ്ടിരുന്നു. പുറത്ത് കടലിന്റെ ഇരമ്പൽ പതിവിലും ശക്തിയായി കേൾക്കാമായിരുന്നു.
ആ അന്തരീക്ഷത്തിൽ പാറുവിന് മുകളിലത്തെ നിലയിൽ ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഒടുവിൽ ദാഹം തോന്നിയതിനാലാണ് പാറു പതുക്കെ കിടക്കയിൽ നിന്നും എഴുന്നേറ്റത്. ഹാളിലെ ചെറിയ നൈറ്റ് ലാമ്പ് മാത്രം മങ്ങിക്കത്തുന്നുണ്ടായിരുന്നു. അവൾ താഴത്തെ നിലയിലുള്ള അടുക്കള ലക്ഷ്യമാക്കി പടവുകൾ ഇറങ്ങി. താഴത്തെ വലിയ ലിവിംഗ് റൂം കടന്നുപോകുമ്പോഴാണ് എന്റെ മുറിയിൽ നിന്നും നേർത്തൊരു വെളിച്ചവും വിചിത്രമായ ചില ശബ്ദങ്ങളും അവളുടെ ശ്രദ്ധയിൽ പെട്ടത്.
എന്റെ മുറിയുടെ വാതിൽ പൂർണ്ണമായി അടഞ്ഞിരുന്നില്ല. ചെറിയൊരു വിടവിലൂടെ ഉള്ളിലെ നീല വെളിച്ചം പുറത്തേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. പാറു അറിയാതെ ആ വാതിലിനരികിലേക്ക് നീങ്ങി. വില്ലയിലെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട്, എന്റെ ലാപ്ടോപ്പ് സ്ക്രീനിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ദീനമായ ശ്വാസ ശബ്ദങ്ങളും
💬 Comments
View all comments