← Back to പേയിങ് ഗസ്റ്റ് [Kitozaaki]

Comments

പേയിങ് ഗസ്റ്റ് [Kitozaaki] · approved reader discussion

Lottu • 31-07-2026 00:49

🔥🔥അടിപൊളി… നല്ല ഫീല്. സ്ലോ ബിൽഡ് അപ്പ് .. ഒരു ചെറിയ അഡ്വൈസ്. സംഭാഷണത്തിലെ  നാടകീയത കുറയ്ക്കണം ..

From: Chapter 1

KIYOZAAKI • 03-07-2026 23:07

കഴിയുന്നതും വായിക്കുന്നവർ കഥ അഭിപ്രായം പറയണം. കഥ ഇഷ്ടപെടും എന്ന് വിചാരിക്കുന്നു. നിങ്ങളുടെ റിപ്ലൈ എനിക്ക് അടുത്ത കഥക്ക് ഒരു ബൂസ്റ്റ് ആകും

Akash • 03-07-2026 12:08

കുറച്ച് കൂടി പച്ചയ്ക്ക് കമ്പി പറയാമായിരുന്നു എന്ന് തോന്നി. anyway അടുത്ത കഥ ഇതിലും അടിപൊളി ആകുമെന്ന് പ്രതീക്ഷിക്കുന്നു

KIYOZAAKI • 03-07-2026 15:42

കൂടുതൽ പേരും ഇഷ്ടപ്പെടുന്നത് soft porn without foul words ആണ്. ഒരു കഥ എഴുതുമ്പോൾ ഞാൻ ചിന്തിച്ചത് ആ സംഭവം അവർക്ക് imagine ചെയ്യാൻ, exactly ഒരു വീഡിയോ പോലെ മനസ്സിലൂടെ ഓടണം എന്നാണ്. ഇവിടുള്ള കഥ എഴുത്തുകാരിൽ നിന്നും ഒരു വേറിട്ട ശൈലി നോക്കിയതാണ്.

പാളിപ്പോയോ 🫣

അടുത്ത സ്റ്റോറിയിൽ കൂടുതൽ പച്ചക്ക് കമ്പി സംസാരങ്ങൾ എഴുതാൻ നോക്കാം.
suggestions നു നന്ദി

Akash • 03-07-2026 21:46

No no അങ്ങനെയല്ല, ആ ഒരു ഫീൽ പ്രതീക്ഷിച്ച് വായിച്ചത് കാരണം ഉണ്ടായ ഒരു ഇതിൽ പറഞ്ഞതാണ്.നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മാത്രം മതി എഴുതുക.വായനക്കാരന് വേണ്ടി ശൈലി മാറ്റിയാൽ അത് നിങ്ങളുടെ കഥ ആവില്ല. പച്ചയ്ക്ക് കമ്പി പറയാത്ത അതേ ശൈലിയിൽ തുടർന്ന് പോകുക.ഞാൻ മാത്രമല്ല ആർക്ക് വേണ്ടിയും നിങ്ങൾ ഉദ്ദേശിച്ച പാതയിൽ നിന്ന് മാറാതിരിക്കുക

KIYOZAAKI • 03-07-2026 23:05

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. കഥ ഇഷ്ടപെട്ടെന്ന് കരുതുന്നു. എന്റെ ആദ്യത്തെ കഥ ആയിരുന്നു.
വായിക്കുന്നവർ ഇഷ്ടപ്പെടുന്നുണ്ടോ എന്നറിയത് കൊണ്ട് ഒരു tension

കമ്പിളികണ്ടം ജോസ് • 02-07-2026 17:45

മനോഹരം...

RJ • 01-07-2026 18:53

Kollam bro adipoli

KIYOZAAKI • 01-07-2026 22:35

നന്ദി ബ്രോ

Nitz • 01-07-2026 16:44

😀

Hollymolly • 01-07-2026 15:21

🚀🚀🚀🚀

KIYOZAAKI • 01-07-2026 22:36

പോയോ 💦😉

DEVILS_KING • 01-07-2026 14:37

കഥ വളരെ മനോഹരം. പക്ഷേ പെട്ടെന്ന് തീർന്ന് പോയതാണ് ആകെ ഒരു മുഷിച്ചിൽ. അടുത്ത കഥയുമായി വേഗം വരും എന്ന് കരുതുന്നു. അടുത്ത കഥ ഒരു cheating + hot wife + erotic love stories ആയാൽ വളരെ മനോഹരം ആയേനെ

KIYOZAAKI • 01-07-2026 22:39

കൂടുതൽ നീട്ടുന്തോറും പല കാര്യങ്ങൾ റിപീറ്റ് ആയി വരും. അതും കഥക്ക് അരോചകം ആകും. താങ്ക്സ് ഫോർ യുവർ plot. i will try