Chapter Title : പയ്യൻ [Ajitha]
പോകുമെടി, അവനെ പിണക്കാനും വയ്യ, അവൻ കാരണം ഒരുപാടു കസ്റ്റമർ വരുന്നുണ്ടെടി. അവനെക്കൊണ്ട് ഉപകാരം ഉള്ളതുകൊണ്ട് മാത്രമാണ് അവനെ അവിടെ വെച്ചു വാഴിക്കുന്നത്
ഞാൻ : ടി എനിക്കു നിന്റെ കട അറിയില്ലെടി
മായ : അതിനു നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട നാളെ രാവിലെ കടയിലെ ചെറുക്കനെ നിങ്ങളുടെ വീട്ടിലേക്കു വിടാം. എന്നും നിന്നെ അവൻ കൊണ്ടുവരണം വിടാനും പറയാം
ഞാൻ : എന്നാൽ ശെരിയെടി
ഞാൻ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു, അമ്മപറയുന്നത് നീ തുണിക്കടയിൽ പോയയൊന്നും നിൽക്കേണ്ട ആവശ്യം ഇല്ല,
എന്നാൽ അച്ഛൻ പറയുന്നത് " അത് നന്നായി വെറുതെ വീട്ടിൽ ഇരുന്നു ബോർ അടിക്കുന്നതിലും ഭേദം അവിടെപ്പോയി 3,4 ദിവസം സ്പെൻഡ് ചെയ്യാൻ, അങ്ങനെ അച്ഛന്റെ വാക്കിനു ഞാൻ വിലകൊടുത്തു, അവസാനം അമ്മയും സമ്മതിച്ചു. പിറ്റേന്ന് രാവിലെ 9 മണിയായപ്പോൾ പയ്യൻ എൻറെ വീടിന്റ മുന്നിൽ എത്തി, അച്ഛൻ പുറത്തുണ്ടായിരുന്നു,
പയ്യൻ : അങ്കിലെ ഇത് നിമ്മിചേച്ചിടെ വീടല്ലേ
അച്ഛൻ : അതെ, നീ തുണിക്കടയിലെ പയ്യൻ ആണോ
പയ്യൻ : അതെ
അച്ഛൻ : മോളെ, ദേ ആ പയ്യൻ എത്തി
ഞാൻ വീടിന്റെ അകത്തു നിന്നോണ്ട് പറഞ്ഞു ഇപ്പോൾ വരാം എന്ന്
എന്റെ വേഷം ഒരു ബ്ലാക്ക് ലെഗിൻസും റെഡ് ടോപ്പും ആണ്. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിവരുന്നതും നോക്കി വായും പൊളിച്ചു പയ്യൻ നിന്നു. ഞാൻ അടുത്തെത്താറായപ്പോൾ അവൻ നോട്ടം മാറ്റി. ഞാൻ അവന്റെ ബൈക്കിന്റെ പിറകിൽ കയറി. അവൻ അവന്റെ പേര് എന്നോട് പറഞ്ഞു. അവനെ കാണാൻ
💬 Comments
View all comments