Chapter Title : പയ്യൻ [Ajitha]
പെൺകുട്ടികൾ ആണ്, അവർക്കെല്ലാം വേറെ ലൈനും ഉണ്ട്. പോരാത്തതിന് എന്നെ കാണാൻ ഭംഗിയും ഇല്ല
എന്ന് പറഞ്ഞിട്ട് അവൻ ഭയങ്കര വിഷമത്തിൽ ഇരുന്നു. അപ്പോൾ ഞാൻ അവന്റെ അടുത്ത് ചെന്നിട്ടു പറഞ്ഞു
ഞാൻ : ? നീ വിഷമിക്കാതെ എല്ലാം ശെരിയാകും, നടക്കേണ്ട സമയത്തു നടക്കും.
പയ്യൻ : എനിക്കു മാത്രം എന്താ എങ്ങനെ
എന്നുപറഞ്ഞിട്ട് കരഞ്ഞു.
ഞാൻ : ഡാ കരയാതെ, ജീവിതം നീ വിചാരിക്കുന്നത് പോലെയല്ല, എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെടാ
പയ്യൻ : എന്നാലും
ഞാൻ : അതൊക്കെ നേരെ ആകും,അങ്ങനെ എനിക്കവനോട് ഒരു സോഫ്റ്റ് കോർണർ തോന്നി, അവൻ ഇത്രക്കും പാവമാണോ , അല്ലെങ്കിൽ നിഷ്കളങ്കൻ എന്ന് തോന്നിപ്പപ്പോയി. അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു. പിറ്റേന്ന് ഷോപ്പിൽ എത്തിയപ്പോൾ
പയ്യൻ : ചേച്ചി നമുക്ക് പുതിയ കളക്ഷൻസ് ഡിസ്പ്ലേ ചെയ്യണം
ഞാൻ : ശെരിയെടാ
അവൻപോയി പുതിയ മോഡൽ മെൻസ് കളേഷൻസ് ഡിസ്പ്ലേ ചെയ്തു. ലേഡീസ് കളേഷൻ എടുത്തു ഡിസ്പ്ലേ ചെയ്തു
അതൊക്കെ കഴിഞ്ഞു അവൻ എന്നോട്,
പയ്യൻ : ചേച്ചി,
ഞാൻ : എന്താടാ
പയ്യൻ : ചേച്ചിക്ക് മോഡൽ ഡ്രെസ്സൊക്കെ ഒന്ന് try ചെയ്തൂടെ
ഞാൻ : ഓ, അതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലെടാ
പയ്യൻ : അതുകൊള്ളാം, ആരാ പറഞ്ഞത് ചേച്ചിക്ക് പ്രായം ആയെന്നു. ചേച്ചിയിപ്പോഴും ചെറുപ്പമല്ലേ,
അതുകേട്ടപ്പോൾ ഞാനൊന്നു പൊങ്ങി, മനസ്സുകൊണ്ട് സന്തോഷിച്ചു, അത് പുറത്തുകാണിക്കാതെ
ഞാൻ : പോടാ അവിടുന്ന്,
പയ്യൻ : ആണ് ചേച്ചി, ചേച്ചിയെ കാണാൻ അനുസിതാരയെ പോലെയുണ്ട്
അതുംകൂടി കേട്ടപ്പോൾ ഞാൻ
💬 Comments
View all comments