← Back to പഴച്ചക്ക

Comments

പഴച്ചക്ക · approved reader discussion

Vijayakumar • 29-09-2017 20:26

Kollam

ഭരത് • 29-09-2017 13:51

പുതിയ ഐറ്റം "ഹോളിഡേ ഡ്യുട്ടി" ഉടൻ ഇറങ്ങും

kochu • 29-09-2017 10:43

1st പാർട്ടിന്റെ ഒരു ഫ്ലോ കിട്ടിയില്ല.

ഭരത് • 29-09-2017 00:02

ഹഹ പേടിക്കണ്ട എന്റെ ഒരു കഥയും രണ്ടു പാർട്ടിൽ അധികം എഴുതറില്ല. കുഞ്ഞാലിയുമായി ഒരു ഉശിരൻ കളിക്ക് ശേഷം നിർത്താം എന്നു വിചാരിച്ചതാ. പക്ഷെ കൊറച്ചു കഴിഞ്ഞപ്പോ കുഞ്ഞാലിക്കളി എനിക്ക് മടുത്തു. അപ്പൊ ഒരു അവിഹിതം ഇട്ടു കോഴിപ്പിക്കാനാണ് രാജനെ ഇറക്കുമതി ചെയ്തത്. അതു ഫ്‌ളോ കളഞ്ഞു അല്ലെ?. ഞാൻ എഴുതിയത്തിന് ശേഷം വായിക്കാറില്ല.

ഷാഫി • 28-09-2017 22:23

അവളെ ഒരു വേശ്യായാകാനാണോ ഈ പോക്ക് അത് ഒരുപാട് വന്നതാ ഭായ്

anikuttankathakal • 28-09-2017 15:02

ബ്രോ....ഇത് എഴുതി എഴുതി എങ്ങോട്ടാ ഈ പോകുന്നെ.....

കൃത്യമായ ഒരു ലക്‌ഷ്യം ഇല്ലാതെ പായുന്ന പോലെ ഒരു ഫീല്‍.

ആദ്യ ഭാഗത്തില്‍ നിന്നും ഒരുപാട് വഴുതി മാറി.

ക്രിസ്റ്റ്ഫാര്‍ മേറി അര്‍ട്ടി • 28-09-2017 14:37

ഇതിലും...ബേധം... നിര്‍ത്തുന്നത...
കഷ്ടം...

Akh • 27-09-2017 15:55

Kadha Nanayitund adutha bagam porate

Akh • 27-09-2017 15:55

Adutha kadha porate

Aachu • 27-09-2017 03:42

കലക്കി.

Superb story

Shambu Annan • 26-09-2017 19:36

Woww.. super. Bharath kadha kalakki. Speed kurach vishadekaricn ezhuthiyirunnel onnude thakarthene.
Best of luck

ഭരത് • 26-09-2017 15:52

കമന്റുകൾക്ക് നന്ദി.എന്നെ സംബന്ധിച്ച് കഥയിലെ ഏറ്റവും ഈറോടിക് ആയ ഭാഗം വീട്ടിൽനിന്നും, നടക്കാൻ പോകുന്നതിനെ കുറിച്ച അറിയാതെ ഷമി ഇറങ്ങി വരുന്നതും, ഇഖ്ബാലിന്റെ ഇഷ്ടത്തിന് ഷമി വഴങ്ങി കൊടുക്കുന്നതും ആണ്.സങ്കല്പം ആണ് യാഥാർഥ്യത്തെക്കാൾ രസകരം. സങ്കൽപ്പങ്ങൾക്ക് തീ കൊളുത്തു അതു നിങ്ങളെ സ്വർഗത്തിൽ ഏത്തിക്കും.പിന്നെ സുഹൃത്തുക്കളെ, ഒരു വെടി പൊട്ടിയാൽ പിന്നെ എഴുതാൻ വലിയ രസമൊന്നുമില്ല.      ഇനിയുള്ള ഭാഗങ്ങളിൽ വേഗത കുറക്കാൻ ശ്രമിക്കാം.

kochu • 26-09-2017 09:55

നല്ല കഥ ആണ്,  സ്പീഡ് ഒരുപാട് കൂടിപ്പോയി,  കളികൾ എല്ലാം ഒരു ചടങ്ങ് തീർക്കുന്ന പോലെ പെട്ടന്ന് തീർത്തത് ശരിയായില്ല,

ആതിര • 26-09-2017 07:21

സ്പീഡ് കുറയ്ക്കണെ

ANVAR • 27-09-2017 04:31

SPEED KOODI  ATHIRA CHERIYA SUPER

ആതിര • 26-09-2017 07:20

കൊള്ളാം.... തുടരൂ

Ashin • 26-09-2017 07:06

Nice story please continue the writing all the best..

thamashakaran • 25-09-2017 23:58

Theme kollam.but kadhakae super fastinae kattillum speed ondae