0%

Chapter Title : പഴമയുടെ ബാക്കിപത്രം 3 [അനുപമ രാജീവ്‌]

Author : Kambikathakal Read All Parts 184

അവളത്ഞ  കണ്ടു പൊട്ടിച്ചിരിച്ചു.. ങ്ങൾ പരസ്പരം ചിരിച്ചു.

ഉറങ്ങിക്കിടന്ന പാവത്തിനെ വിളിച്ചു ഉണ്ണ് തരാന് പറഞ്ഞു പറ്റിക്കുന്നോ. ഞങ്ങൾ ഡിനിംഗ് ഹാളിലേക്ക് ചെല്ലുമ്പോ അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

തരാമെടാ കുംഭകർണാ.. ഞങ്ങൾ അവനു ഇരുവശവും ചേർന്ന് നിന്നു ഊണ് വിളമ്പി.. അവളുടെ നോട്ടം അവനിൽ തന്നായിരുന്നു.

അവനെകാണിക്കാൻ ഇറുകിയ ടീഷർട് കൂടുതൽ കുനിഞ്ഞു നിന്നാണ് അവൾ വിളമ്പിയത്.

എന്നിലെ സ്ത്രീക്ക് ഇതൊന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല. ഒന്നുമില്ലെങ്കിലും അവനെന്റെ കുഞ്ഞിന്റെ അച്ഛനല്ലേ..

അവളുടെ നോട്ടം വിലക്കികൊണ്ട് അവൻ കേൾക്കാതെ ഞാൻ പറഞ്ഞു ടി പെണ്ണെ ഇളകിയാൽ ന്റന്ന് മേടിക്കും നീ.. അവനെ വിട്ട് പിടി കേട്ടോ..

എനിക്ക് അവനെ ആർക്കും പങ്കു വൈകാൻ ഇഷ്ടമല്ലായിരുന്നു..

ഞൻ അറിയാതെ ഞാനൊരു കാമുകി ആവുകയായിരുന്നു

💬 Comments

View all comments