0%

Chapter Title : പഴയതും പുതിയതും [Master]

Author : Master Read All Parts 4.5K

പഠിക്കുന്ന കുട്ടിയാ. എന്താ ചേച്ചീ”

“കുട്ടി. ഇവളോടൊക്കെ എന്തിനാ ഇവിടുത്തെ കൊച്ച് കൂട്ടുകൂടുന്നത്. പെഴച്ച പെണ്ണാ മോനെ അവള്‍. തനി ആണ്‍തീനി” കടുത്ത വെറുപ്പോടെ അവര്‍ പറഞ്ഞു.

ഞാന്‍ ഞെട്ടലോടെ അവരെ നോക്കി. നാളിതുവരെ വീട്ടില്‍ വന്നിട്ടുള്ള ഒരാളെപ്പറ്റിയും അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടില്ല. പക്ഷെ ഇത്, അവളെ ഒറ്റ വട്ടം കണ്ടപ്പോള്‍ത്തന്നെ ഇങ്ങനെ പറയാന്‍ എന്താകും കാരണമെന്നു ഞാന്‍ അത്ഭുതപ്പെട്ടു.

“അതെന്താ ചേച്ചീ അങ്ങനെ പറയാന്‍? ചേച്ചിക്ക് അവളെ അറിയാമോ” ഞാന്‍ ചോദിച്ചു.

“എന്തിനാ അറീന്നെ. അവളെ കണ്ടാലെ അറിയാമല്ലോ? ചന്തീം വയറും കാണിച്ച് മൊലേം മുഴുപ്പിച്ച് അവള്‍ടെ ഒരു വേഷം. കൊച്ചിനോട് പറ ഇത്തരം പെമ്പിള്ളാരെ വീട്ടീ കേറ്റരുതെന്ന്” അത്രയും പറഞ്ഞിട്ട് അവര്‍ ഉള്ളിലേക്ക് പോയി.

ഞാന്‍ സ്തംഭിച്ച് അല്‍പനേരം അങ്ങനെ നിന്നുപോയി. ആണ്‍തീനി! അവരുടെ ആ പ്രയോഗം എന്റെ സിരകളില്‍ ഒരു സ്ഫോടനം തന്നെയുണ്ടാക്കി. നിമ്മിയുടെ നിര്‍വികാരത സ്ഥിരവാസമാക്കിയ കാമത്തിന്റെ പര്യായമായ മുഖവും, വിടര്‍ന്നു വികസിച്ച് എല്ലാം ആവശ്യത്തിലേറെ ചാടി മുഴുത്ത ശരീരവും ഞാനോര്‍ത്തു! ലെനയുടെ മുറിയില്‍ ഇരിക്കണം എന്നവന്‍ പറഞ്ഞത് അവളുടെ ഒപ്പം അവിടെ തനിച്ചാകാന്‍ അല്ലെ?

“രണ്ടുംകൂടെ മോളില്‍ എന്തെടുക്കുവാന്നു ചെന്ന് നോക്കിയാ അറിയാം. അവന്‍ ചെയ്തില്ലേലും അവളവനെക്കൊണ്ട് ചെയ്യിക്കും. പെഴച്ചവള്‍” ഭവാനിച്ചേച്ചി അടക്കം പറയുന്നത് ഞാന്‍ കേട്ടു. അത് ഞാന്‍ കേള്‍ക്കണം എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നിരിക്കണം. ആധിയോടെ വേഗം മുറിയിലേക്ക് കയറി ഞാന്‍ ഒരു പെഗ് ഒഴിച്ചടിച്ചു. എന്റെ മനസമാധാനം പാടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

മുകളില്‍ അവര്‍ രണ്ടാള്‍ തനിച്ചാണ്; മദ്യം ഉള്ളിലേക്ക് എരിഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ ഓര്‍ത്തു. വെടിമരുന്നും തീയും

💬 Comments

View all comments