Chapter Title : പീ കെ [സിനിമോൾ]
മാത്രം ആണ് , ആള് എപ്പോഴും ബീഡി വലിച്ചു ചുമച്ചു കുരച്ചിരിക്കുന്ന ഒരു വയസ്സൻ, മേദിനി ടീച്ചർ പേരുപോലെ നല്ല മേദസ്സുള്ള ഒരു സുന്ദരി. പീ കെ ദാസ് പണ്ട് വലിയ തൊഴിലാളി പ്രവർത്തകൻ ആയിരുന്നു പോലും , വിപ്ലവത്തിന്റെ ഒരു തീപ്പന്തം , ആ പന്തത്തിൽ ആകൃഷ്ടയായി മേദിനി ടീച്ചർ അയാളുടെ കൂടെ ഒളിച്ചോടി. ടീച്ചറിന്റെ വീട്ടുകാർ ഒക്കെ വലിയ പണക്കാർ ആയിരുന്നു. അവർ പോലീസിൽ സ്വാധീനിച്ചു പീ കെ ദാസിനെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന് നക്സൽ കേസിൽ പെടുത്തി ജയിലിൽ ആക്കി, അവിടെ കിടന്നു ഇടി കൊണ്ടിട്ടാണോ എന്തോ പീ കെ ദാസ് ഇന്ന് ഷോർട്ട് ഹാൻഡ് പഠിപ്പിക്കാൻ മാത്രം വായ തുറക്കുന്ന ഒരു പഴയ പ്രേമ ദുരന്ത നായകൻ.
💬 Comments
View all comments