ഇതു നടന്ന സംഭവമാണ്
Styamaanu
//അമ്മ എന്നതില്‍ ഉപരി അവരും വികാരങ്ങള്‍ ഒക്കെ ഉള്ള സ്ത്രീയാണ്..
..ചുരുക്കി പറഞ്ഞാല്‍..കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മോഡില്‍ അങ്ങനെ പോവുകയായിരുന്നു..
കളികാര്യമായപ്പോള്‍ കുറ്റങ്ങളൊക്കെ പാവം കഞ്ചാവിന്റെ തലയില്‍ കെട്ടിവെച്ചു തന്ത്രപരമായി ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ കളിക്കുന്നു..അത്രതന്നെ.//
മനസ്സിലായില്ലേ ഭായ്, രണ്ടുപേരും അറിഞ്ഞുകൊണ്ടുള്ള കളി ആയിരുന്നു..പിടിക്കപ്പെട്ടപ്പോള്‍ തടിതപ്പാനുള്ള ന്യായം ആണ് കഞ്ചാവ്.
ഈ പറഞ്ഞത് വെറും ചവറാണ് ..ഉദാഹരണത്തിന്..
* ഉറക്കത്തില്‍ പീഡിപ്പിച്ചാല്‍ ഉറക്കം മാറുമ്പോള്‍ അതിന്റെ എന്തെങ്കിലും തുമ്പ് കിട്ടാതിരിക്കില്ല..പ്രത്യേകിച്ച് പലതവണ സംഭവിച്ച സ്ഥിതിക്ക്..
* സ്വന്തം ശരീരത്തില്‍ ,അതും വളരെ ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ആയ ഒരു ഭാഗത്ത് ഇങ്ങനെ ഒരു കടന്നുകയറ്റം ഉണ്ടായാല്‍ അറിയാത്തവണ്ണം ഉള്ള ഉറക്കഗുളികളൊന്നും സാധാരണ വിപണിയില്‍ ഇല്ല.
* ഇനി ഉണ്ടെങ്കില്‍ തന്നെ ഏതു ഡോക്ടറുടെ നിര്‍ദേശപ്രകാരം ആണ് അത് ഈ കുട്ടി വാങ്ങിയത്.?
* മയക്കാനുള്ള മരുന്ന് വില കൊടുത്താല്‍ ആര്‍ക്കും കിട്ടുന്ന സാഹചര്യത്തില്‍ മകന് കാര്യങ്ങള്‍ എളുപ്പമായി...// അങ്ങനെ ആണെങ്കില്‍ ആര്‍ക്കും ആരെയും മയക്കാവുന്ന അങ്ങനെയുള്ള ഉറക്കഗുളികകള്‍ അല്ലെ ശരിക്കും വില്ലന്‍. ??
അമ്മ എന്നതില്‍ ഉപരി അവരും വികാരങ്ങള്‍ ഒക്കെ ഉള്ള സ്ത്രീയാണ്..
..ചുരുക്കി പറഞ്ഞാല്‍..കാക്കയുടെ വിശപ്പും പശുവിന്റെ കടിയും മോഡില്‍ അങ്ങനെ പോവുകയായിരുന്നു..
കളികാര്യമായപ്പോള്‍ കുറ്റങ്ങളൊക്കെ പാവം കഞ്ചാവിന്റെ തലയില്‍ കെട്ടിവെച്ചു തന്ത്രപരമായി ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ കളിക്കുന്നു..അത്രതന്നെ.