0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 12.5K

അവൾക്കത് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല. മകൾ ബെന്നിയുടെ കൂടെ കിടക്കുന്നതിലല്ല ഷീബക്ക് വിഷമം. താനാഗ്രഹിച്ച ഒരേയൊരു പുരുഷനൊപ്പം മകൾ കിടക്കുന്നതാണ് അവൾക്ക് സഹിക്കാൻ കഴിയാതിരുന്നത്.

ഓരോന്ന് ചിന്തിച്ച് പ്രാന്ത് പിടിച്ച് വിരലുകൾ വീണ്ടും പൂറ്റിലേക്ക് നീങ്ങിയപ്പോഴാണ് കതകിൽ മുട്ട് കേട്ടത്.’അമ്മേയെന്ന വിളിയും.
ഈ നേരത്ത് ഇതെന്തിനാ ഈ നശൂലം വിളിക്കുന്നത്.. ഓ… ബെന്നിയെ വിളിച്ച വിശേഷം വിളമ്പാനാവും. ഷീബ വിളി കേൾക്കാത്ത മട്ടിൽ കിടന്നു. നിഖില വീണ്ടും വാതിലിനടിച്ച് ഉറക്കെ വിളിച്ചു. ശല്യം എന്ന് പിറുപിറുത്ത് കൊണ്ട് ഷീബ എഴുന്നേറ്റ് നൈറ്റിയൊക്കെ ശരിയാക്കി പതിയെ ചെന്ന് വാതിൽ തുറന്നു.

“എന്താടീ… മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നീ…”

നിഖില അമ്മയുടെ മുഖത്തേക്കൊന്ന് സൂക്ഷിച്ച് നോക്കി.

“എൻ്റമ്മേ… അമ്മയുടെ മുഖം കണ്ടാലറിയാം അമ്മ ഇതുവരെ ഉറങ്ങിയിട്ടില്ലെന്ന്..”

“അമ്മൂ… നീയിപ്പോ എന്തിനാണെന്നെ വിളിച്ചത്. അത് വേഗം പറഞ്ഞിട്ട് പോകാൻ നോക്ക്..എനിക്കുറങ്ങണം…”

ഷീബ കലിപ്പിൽ തന്നെ. എന്താണ് അമ്മക്കിത്ര ദേഷ്യമെന്ന് നിഖിലക്ക് മനസിലായില്ല. അവൾ ഷീബയെ തള്ളി മാറ്റി മുറിയിലേക്ക് കയറി കട്ടിലിൽ വന്നിരുന്നു.

“അങ്ങിനെ വേഗം പറഞ്ഞ് പോകാനൊന്നും പറ്റില്ല എൻ്റെ അമ്മേ… നേരം വെളുക്കുവോളം പറഞ്ഞാലും തീരില്ല. അമ്മ ഇവിടെ വന്നിരിക്ക്..”

ഷീബ പതിയെ വന്ന് നിഖിലയുടെ അടുത്തിരുന്നു. എന്നിട്ട് പതിയെ ചോദിച്ചു.

“നീ ബെന്നിക്ക് വിളിച്ചിരുന്നോ…?”

“ഉം…”

നിഖില നാണത്തോടെയൊന്ന് മൂളി.
ആ മൂളലിൽ തന്നെ എല്ലാമുണ്ടെന്ന് ഷീബക്ക് മനസിലായി.

“എന്നിട്ട് നീയെന്ത് തീരുമാനിച്ചു…”

“ഞാനല്ലല്ലോ… ഇനിയെല്ലാം ഇച്ചായൻ തീരുമാനിക്കും… ഏതിയാലും അടുത്തൊന്നും ഈ വീട്ടിൽ നിന്നും നമുക്കി റങ്ങേണ്ടി വരില്ല. അതെല്ലാം ഞാൻ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്…”

💬 Comments

View all comments