0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ [സ്പൾബർ]

Author : Spulber Read All Parts 12.5K

പോയി. തൻ്റെ മുറിയിൽ കയറി ഒരു ഹെഡ്സെറ്റെടുത്ത് ഷീബയുടെ അടുത്തേക്ക് വന്നു.

“അരമണിക്കൂറിനകം കാമുകി വിളിക്കുമെന്ന് കാമുകന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. ഇന്നാ… ഇത് ചെവിയിൽ തിരുകി കാമുകനുമായി പുലരുന്നത് വരെ സംസാരിച്ചോ.. ഒരുപാട് പറയാനുണ്ടാകുമല്ലോ രണ്ടാൾക്കും..”

അത് പറഞ്ഞ് കൊണ്ട് നിഖില വീണ്ടും പുറത്തിറങ്ങി വാതിൽ ചാരി. ഷീബ വേഗം എഴുന്നേറ്റ് ചെന്ന് വാതിലിൻ്റെ കുറ്റിയിട്ടു. പിന്നെ മൊബൈലെടുത്ത് ബ്ലൂടൂത്ത് കണക്ട് ചെയ്ത് ഇയർഫോൺ ചെവിയിൽ കുത്തി കിടക്കയിലേക്ക് കിടന്നു. മൊബൈലിൽ ബെന്നി എന്ന പേരിലേക്ക് കുറച്ച് സമയം നോക്കി. പിന്നെ ആ നമ്പറിലേക്ക് ഡയൽ ചെയ്തു. അവളുടെ തുടുത്ത വിള്ളലിൽ നിന്നും ബെന്നിക്ക് വേണ്ടി സ്നേഹജലം ഇറ്റിവീഴുന്നുണ്ടായിരുന്നു.

(തുടരും..)

(എൻ്റെ, രണ്ട് ടീച്ചർമാർ എന്ന ലെസ്ബിയൻ കഥ ഇതിൻ്റെ രണ്ടാം ഭാഗത്തിന് ശേഷം വരുന്നതാണ്.. രണ്ട് ടീച്ചർമാർ എന്നത്,
മൂന്നും, നാലും ടീച്ചർമാരും, സുന്ദരികളായ ഇളം ചരക്കുകളുമൊക്കെ ഉണ്ടായിരിക്കും)
എന്ന്…സ്പൾബർ.

💬 Comments

View all comments