Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 3 [സ്പൾബർ]
കൊണ്ട് അവൻ്റെ മുഖത്തേക്കവൾക്ക് എത്തുന്നില്ല. ബെന്നി തല താഴ്ത്തി അവളുടെ നെറുകയിൽ ഒരു ചുംബനം കൊടുത്തു. ഷീബ വെട്ടിപ്പുളഞ്ഞ് കൊണ്ട് അവനെ ഇറുകെ പുണർന്നു.
തൻ്റെ കാമുകൻ്റെ ആദ്യ ചുംബനമാണ്.
അതവൾ ഉൾപുളകത്തോടെ ഏറ്റുവാങ്ങി. ബെന്നി അവളെ മെല്ലെ ഉയർത്തി സീറ്റിലേക്കിരുത്തി. ഷീബയുടെ മുഖമെല്ലാം ചോര തൊട്ടെടുക്കാവുന്ന പോലെ ചുവന്ന് തുടുത്തിരുന്നു.
“മോളേ…”
“ഉം…”
ഈ മൂളൽ ഒരു കുറുകലായി ബെന്നിക്ക് തോന്നിയില്ല. ചവിട്ടിക്കാറായ ജഴ്സിപ്പശുവിൻ്റെ അമറൽ പോലെയാണ് അവന് തോന്നിയത്.
“എടീ… ഇത് നടുറോഡാണ്.. ആ ചിന്തയൊന്നും നിനക്കില്ലേ…”
“ അതിനെന്താ ഇച്ചായാ… ഞാനെൻ്റെ ഇച്ചായനെയല്ലെ കെട്ടിപ്പിടിച്ചത്…?”
“ഉം..ശരി… ശരി..”
“എന്നെ കളിയാക്കല്ലേ ഇച്ചായാ…”
അവളുടെയാകൊഞ്ചൽ കേട്ട് ബെന്നിക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും അവൻ സഹിച്ചിരുന്നു.
“പോകാം നമുക്ക്…?”
ബെന്നി അവളുടെ തുടുത്ത മുഖത്തേക്ക് നോക്കി ചോദിച്ചു.
“ഉം…”
ബെന്നി വീണ്ടും വണ്ടിയെടുത്തു. ഷീബ എന്തിനും തയ്യാറായിട്ടാണ് വന്നതെന്ന് ബെന്നിക്ക് മനസിലായി. പക്ഷേ താനിന്ന് അവളെയും കൂട്ടിയൊന്ന് കറങ്ങി വരാം എന്നേ കരുതിയുള്ളൂ. പക്ഷേ ഇവൾ അടങ്ങുമെന്ന് തോന്നുന്നില്ല.
“ഇച്ചായാ…ഞാൻ ഇച്ചായനോട് ഒരു കാര്യം ചോദിക്കട്ടെ… ഇച്ചായൻ ദേഷ്യപ്പെടരുത്..”
ഷീബ കൈ നീട്ടി ബെന്നിയുടെ തുടയിൽ തഴുകിക്കൊണ്ട് പറഞ്ഞു.
“എന്തോ കുരുട്ടുണ്ടല്ലോ… ഏതായാലും ചോദിക്ക്..”
“ബെന്നിച്ചായൻ… ഇതുവരെ… ഏതേലും… പെണ്ണ്… പെണ്ണുമായിട്ട്..”
ഷീബ അവൻ്റെ മുഖത്തേക്കൊന്ന് പാളി നോക്കി. അത് കേട്ട് അവനൊന്ന് ചിരിച്ചു.
“ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ നിനക്കെന്ത് തോന്നും..?”
“ എനിക്കൊന്നും തോന്നില്ല… ഇച്ചായൻ പറ…”
“ശരി… ഞാൻ മൂന്ന് സ്ത്രീകളുമായി ഓരോ വട്ടം ബന്ധപ്പെട്ടിട്ടുണ്ട്… അത് മൂന്നും ഇങ്ങോട്ട് വന്നതാണ്….
💬 Comments
View all comments