Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 4 [സ്പൾബർ]
കയറി. ബെന്നി വീട്ടിൽ വന്നപ്പോൾ അമ്മുവിനെ അവൻ്റടുത്തേക്ക് പറഞ്ഞയച്ച് വേഗം ബാഗിൽ എടുത്ത് വെച്ചതാണ്. ഇനി അഥവാ രാത്രി എവിടെയെങ്കിലും തങ്ങണം എന്നവൻ പറഞാൽ എതിർത്ത് പറയാൻ തനിക്ക് കഴിയില്ല. അപ്പോൾ ഒരു മുൻകരുതൽ എന്ന നിലക്ക് എടുത്തതാണ്.
ബെന്നിക്ക് അത് മനസിലായി. ഷീബ ഒരുങ്ങിത്തന്നെയാണ്. പക്ഷേ താൻ അത്രക്കൊന്നും ഒരുങ്ങിയിട്ടില്ല.
അവളെ ഒന്നുകൂടി ചൂടാക്കാം. അവളുടെ കൊഞ്ചലും, ചിണുങ്ങലും, കുറുകലും തനിക്ക് തരുന്ന സുഖം ചെറുതല്ല. ചുണ്ട് പിളുത്തിയുള്ള ആ ചിണുങ്ങൾ കേട്ടാൽ തന്നെ സഹിക്കാൻ കഴിയില്ല.
“പറയെടീ കഴപ്പീ…”
ബെന്നി വീണ്ടുമവളെ ഇളക്കി.
“ദേ ഇച്ചായാ ഞാനൊരു തവണ പറഞ്ഞു… ഞാൻ കഴപ്പിയല്ലെന്ന്…”
“പിന്നെന്തിനാ നീ ഇത്രയും സാധനമെടുത്ത് പോന്നത്..?”
“അത്… വെറുതെ… ബാഗിൽ…”
ഷീബ തപ്പിത്തടഞ്ഞു.
“ശരി… ടവ്വലും നൈറ്റിയുമൊക്കെ അവിടെ നിൽക്കട്ടെ… പാൻ്റീസെന്തിനാ നാലെണ്ണം…”?
“അത്… ഇടക്ക്… മാറാൻ..”
ബെന്നി അവളുടെ ചുവന്ന് നനഞ്ഞ ചുണ്ടുകളിലേക്ക് കൊതിയോടെ നോക്കി.
“ അതെന്തിനാടീ… നീ പാൻ്റീസിൽ മൂത്രമൊഴിക്കുമോ… ഇടക്ക് മാറാൻ…?”
“ഇച്ചായാ……!”
“പിന്നെന്തിനാടീ ഇടക്കിടെ മാറുന്നത്…?”
“അതൊക്കെ ചിലപ്പോ വേണ്ടി വരും… ഞാനേ… ഒരു കാമദേവൻ്റെ കൂടെയാ പോകുന്നത്… പാൻ്റീസൊക്കെ നനയും…”
ഷീബ അങ്കക്കോഴിയെപ്പോലെ പൊരുതാൻ തന്നെ തീരുമാനിച്ചു.
“ശരിക്കും നനയോ..?”
“ഉം….”
“ഇപ്പോ നനഞ്ഞോ…?”
“ഉം..”
“ഞാനൊന്ന്… തൊട്ട് നോക്കട്ടെ…?”
“വേണ്ട…”
“ എപ്പഴും നനയോ… ഇത് പോലെ…”
“ അത്… കുറച്ച് ദിവസമായി… ഇച്ചായനെ..കാണുമ്പോൾ… ഓർക്കുമ്പോൾ… എനിക്ക്…”
“എടീ…! കുറച്ച് ദിവസമായിട്ടോ… എന്നെ കാണുമ്പഴോ… ഓർക്കുമ്പഴോ… അപ്പോ നീയും…?”
“പിന്നെ ഇച്ചായൻ എന്താ കരുതിയത്… ഇച്ചായന് മാത്രമേ പ്രേമിക്കാൻ പറ്റൂ..?”
💬 Comments
View all comments