Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]
ഇനി ഇതിട്ടൊന്ന് വിലസണം.
അവൾ മറ്റേ കവറു കൂടി പൊട്ടിച്ചു. നാണം കൊണ്ടവളുടെ തുടുത്ത മുഖത്തേക്ക് രക്തം ഇരച്ചു കയറി. കാല് കുഴഞ്ഞ് വീഴാതിരിക്കാൻ അവൾ ടേബിളിൽ മുറുകെ പിടിച്ചു. നേർത്ത തുണി കൊണ്ടുണ്ടാക്കിയ വില കൂടിയ നാല് ജോഡി ബ്രായും, പാൻ്റീസും. ഇത്ര നല്ലതൊന്നും താൻ സ്വപ്നം പോലും കണ്ടിട്ടില്ല. അവൾ അതെടുത്ത് നിവർത്തി നോക്കി. തൻ്റെ അളവെല്ലാം കൃത്യമാണ്. അവൾക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
“ അമ്മേ.. ഇതെല്ലാം ഇച്ചായൻ തന്നെയാണോ എടുത്തത്…”?
അപ്പോഴാണ് ഷീബയും അത് കാണുന്നത്. അമ്മുവിന് ബ്രായും പാൻ്റിയും എടുത്തത് താൻ കണ്ടില്ല.
“ഇതൊന്നും ഞാൻ കണ്ടില്ലെടീ..ഇത് ഇച്ചായൻ ഒറ്റക്ക് പോയി എടുത്തതാ…”
നിഖിലക്ക് പെരുവിരൽ മുതൽ തല മുടിവരെ ഒരു വിറയൽ പടർന്നു കയറി. തൻ്റെ അളവുകളെല്ലാം കള്ളൻ നോക്കി വെച്ചിട്ടുണ്ട്. എന്നിട്ട് താൻ കൊച്ചു പെണ്ണാണെന്ന് ഒരു പറച്ചിലും. കള്ളനിങ്ങോട്ട് വരട്ടെ…കാണിച്ച് കൊടുക്കാം.
“അമ്മക്കെന്തൊക്കെയാ അമ്മേ വാങ്ങിയത്..? നോക്കട്ടെ…”
നിഖില, ഷീബയുടെ കവറും തുറന്ന് നോക്കി. അടിപൊളി സാരികൾ. അതിലും ഒരു പട്ട് പാവാട കണ്ട് അവൾ സംശയത്തോടെ ഷീബയുടെ മുഖത്തേക്ക് നോക്കി.
“നീയെന്നെ തുറിച്ച് നോക്കണ്ട.. ഇത് ഇച്ചായൻ്റെ നിർബന്ധാ…”
ഷീബ ചമ്മിക്കൊണ്ട് പറഞ്ഞു.
“ഉം.. കാമുകിയെ പാവാടയുടുത്ത് കാണാനുള്ള കാമുകൻ്റെ ആഗ്രഹം..ഇത് വല്ലാത്തൊരു നിർബന്ധം തന്നെയാണേയ്…”
നിഖില കളിയാക്കിപ്പറഞ്ഞു.
“ഇതെന്താമ്മേ രണ്ട് ബോക്സ്..”
എന്ന് പറഞ്ഞ് അവൾ അത് പൊട്ടിച്ചു. പന്ത്രണ്ട് വീതം ബ്രായും, പാൻ്റിയും കണ്ടവൾ ഞെട്ടിപ്പോയി.
‘’എൻ്റമ്മേ… ഇതെന്തിനാ ഇത്രയും…?”
“ഞാൻ ഇത് ഒരെണ്ണം മതിയെന്ന് പറഞ്ഞതാടീ… അവൻ ഒരു
💬 Comments
View all comments