0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 5 [സ്പൾബർ]

Author : Spulber Read All Parts 2805

കറികളും കൂട്ടി ഒരു സദ്യ കഴിക്കാം.. വിഭവ സമൃദ്ധമായ ഒരു സദ്യ… ചിലപ്പോൾ രണ്ടും…
അതിലേറെ തനിക്കിഷ്ടം പുറത്തെവിടെയെങ്കിലും ഷീബയുമായി ഒറ്റക്ക് പോകുന്നതാണ്. അമ്മുവിനേയും കൊണ്ട് വേറൊരു ദിവസവും. ഇതിപ്പോ അമ്മുവിൻ്റെ മുന്നിൽ വെച്ച്..?

“ ഏതായാലും നീ അമ്മുവിനോടൊന്ന് ചോദിക്ക്… ആദ്യം ഞാൻ നിൻ്റെ കൂടെ കിടക്കാൻ വരുന്നതിൽ അവൾക്കെന്തെങ്കിലും വിഷമമുണ്ടോന്ന് ചോദിക്ക്…”

ഷീബ ഉൽസാഹത്തോടെ ഫോണെടുത്ത് നിഖിലക്ക് ഡയൽ ചെയ്തു. അവിടെ ബെല്ലടിച്ചോന്ന് തന്നെ സംശയം. അമ്മുവിൻ്റെ സ്വരം കേട്ടു.

“ഹലോ… അമ്മേ…”

“നീയെന്താടീ… ഫോണും പിടിച്ച് ഇരിപ്പ് തന്നെയാണോ ..അത് കുറച്ച് നേരം എവിടെയെങ്കിലും വെക്കെൻ്റെ അമ്മൂ…”

ഷീബ നല്ല അമ്മ കളിച്ചു.

“അമ്മ ഇപ്പോ അതൊക്കെ പറയും… നിങ്ങൾക്കിപ്പോ നല്ല നേരംപോക്കുണ്ടല്ലോ… എനിക്കും നേരം പോകണ്ടേ അമ്മേ…”

അമ്മു തിരിച്ചടിച്ചു.

“ ഉം… ശരി ശരി..ഇനി അതിൽ പിടിച്ച് തൂങ്ങ ണ്ട…”

“അല്ലമ്മേ… എവിടെയെത്തി രണ്ടാളും…?”

“ഞങ്ങൾ മടങ്ങിയെടീ… കുറച്ച് കഴിയുമ്പോഴേക്കും വീട്ടിലെത്തും…”

“പിന്നെ… അമ്മേ… വല്ലതും നടന്നോ…?”

നിഖില കളിയാക്കിക്കൊണ്ട് ചോദിച്ചു.

“ആ.. നടന്നു… നിനക്കെന്തൊക്കെയാ അമ്മൂ അറിയേണ്ടത്…”?

“ അമ്മയിത് തന്നെ പറയണം… എവിടെയോ കിടന്ന രണ്ട് പേരെ ഒരുമിപ്പിച്ച എന്നോട് അമ്മയിത് തന്നെ പറയണം…”

നിഖില പിണങ്ങിയ മട്ടിൽ പറഞ്ഞു.

“മോളേ… നീ പിണങ്ങല്ലേടീ പൊന്നേ… അമ്മയൊരു തമാശ പറഞ്ഞതല്ലേ… നീ ഞങ്ങടെ മുത്തല്ലേടീ…”

രംഗം ശാന്തമാക്കാൻ ബെന്നി ഇടപെട്ടു. അവൻ്റെ ശബ്ദം കേട്ടതോടെ നിഖില തണുത്തു.

“ അയ്ക്കോട്ടെ ചേട്ടാ… ഞാനറിയാത്ത ഒരു പരിപാടിയും നടക്കില്ലെന്ന് കാമുകിയോടൊന്ന് പറഞ്ഞ് കൊടുത്തേക്ക്…”

അത് കേട്ട് രണ്ടാളും ചിരിച്ചു.

“ഇല്ലെൻ്റെ പൊന്നേ… എല്ലാം മോളറിഞ്ഞോണ്ട് തന്നെയേ നടക്കൂ… ഞാനിപ്പ വിളിച്ചതേ… വേറൊരു കാര്യം പറയാനാ…”

ചമ്മലുണ്ടെങ്കിലും ഷീബ കാര്യത്തിലേക്ക് കടന്നു.

“ഉം..എനിക്ക് തോന്നി… അമ്മ കാര്യം പറ…”

ഷീബയൊന്ന് പതറി. പിന്നെ ബെന്നിയോട് പറഞ്ഞു.

“ഇച്ചായാ… ഇച്ചായൻ ചോദിക്ക്…”

“അയ്യടാ… നീതന്നെയങ്ങ് പറഞ്ഞോണ്ടാ മതി…”

“അതേയ്… ഞാനിവിടെ കുറച്ച് തിരക്കിലാ… എന്തെങ്കിലും പറയാനുണ്ടെങ്കി വേഗം പറയ്…”

നിഖിലകലിപ്പിലായി. അവൾ ഫോൺ വെക്കുമെന്ന് തോന്നിയ ഷീബ വിക്കി വിക്കി പറഞ്ഞു.

“അത്..മോളേ…

💬 Comments

View all comments