0%

Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ] [Climax]

Author : Spulber Read All Parts 13.2K

കെട്ടിക്കൊടുക്ക്… ഇതിന്റൊര് കുറവ് ആ കാലിനുണ്ട്… “

“അയ്യടാ… സ്വന്തമായിട്ടങ്ങ് കെട്ടിക്കൊടുത്തേച്ചാ മതി… ഞാനീ ഗ്ലാസും, പ്ലേറ്റുമൊക്കെ എടുത്ത് കഴുകി വെക്കട്ടെ…"

ഇച്ചായൻ അമ്മക്ക് പാദസരം കെട്ടിക്കൊടുമ്പോൾ മറ്റു പലതും നടക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി, താനിവിടെ നിന്നാൽ അവർക്കതൊരു ബുദ്ധിമുട്ടാവും എന്നും തോന്നിയ നിഖില ഗ്ലാസും, പാത്രവുമെടുത്ത് അടുക്കളയിലേക്ക് പോയി.
ബെന്നിക്കും, ഷീബക്കും മനസിലായി, നിഖില തന്ത്രപരമായി മാറി ത്തന്നതാണെന്ന്.അവളുടെ പക്വതയാർന്ന പെരുമാറ്റം അവർക്ക് സന്തോഷമുണ്ടാക്കി. ബെന്നി, കാല് കസേരയിലേക്ക് കയറ്റി വെക്കാൻ ഷീബയോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി. അവൾ അടുക്കള വാതിലിന് നേരെയൊന്ന് നോക്കി പട്ടുപാവാട മുട്ട് വരെ ഉയർത്തി ഒരു കാലെടുത്ത് കസേരയിലേക്ക് കയറ്റി വെച്ചു. ബെന്നി നിലത്ത് മുട്ടുകുത്തിയിരുന്ന് അവളുടെ കൊഴുത്ത കാലൊന്ന് തലോടി. ഷീബക്ക് അടിമുടി രോമാഞ്ചമുണ്ടായി. ബെന്നി ഒരു പാദസരമെടുത്ത് അവളുടെ കാലിൽ ചുറ്റി വെച്ച് കൊളുത്തിട്ടു. അവൻ അടുത്ത പാദസരമെടുക്കാൻ ഒരുങ്ങിയപ്പോൾ ഷീബ പറഞ്ഞു.

“ ഇച്ചായാ… അത് ശരിക്ക് അമർന്നിട്ടുണ്ടാവില്ല…ഇച്ചായൻ അതൊന്ന് കടിച്ചമർത്ത്… “

ബെന്നി കുനിഞ്ഞ് പാദസരത്തിന്റെ കൊളുത്ത് കടിച്ചമർത്തി. അവന്റെ മീശ രോമങ്ങൾ കാലിലുരഞ്ഞപ്പോൾ ഷീബ കാമത്തോടെയൊന്ന് മൂളി. അവൻ ആ കാലിൽ ഒരുമ്മ കൊടുത്ത് നിലത്തേക്കിറക്കി വെച്ചു. ഷീബ മറ്റേ കാല് കസേരയിലേക്കുയർത്തി വെച്ചു. പാവാട ഇപ്പോൾ മുട്ട് കാലും കടന്ന് തുടവരെയെത്തി. ബെന്നി ആ കാലിലും പാദസരം കെട്ടിക്കൊടുത്തു..
ഇരുന്ന് കൊണ്ട് തന്നെ ബെന്നി അവളുടെ തുടയിലേക്കൊന്ന് നോക്കി. വിറച്ചു കൊണ്ടവൻ നിലത്തേക്ക് അമർന്നിരുന്നു. ഷീബ പാവാട അരക്കെട്ട് വരെ ഉയർത്തി വെച്ച് നിൽക്കുകയാണ്. നനഞ്ഞ പാന്റി മുഴുവൻ കാണാം.

💬 Comments

View all comments