Chapter Title : പീലി വിടർത്തിയാടുന്ന മയിലുകൾ 6 [സ്പൾബർ] [Climax]
പരസ്പരം നോക്കി. അവൾ നാവ് പുറത്തേക്കിട്ട് ചുണ്ടിലൊന്ന് നക്കി.
നിഖില നന്നായിത്തന്നെ കഴിച്ചു. ബെന്നിയും, ഷീബയും ചോറ് മാത്രം മസാല കൂട്ടാതെയും കഴിച്ചു.
ബെന്നികൈ കഴുകി സെറ്റിയിൽ വന്നിരുന്നു. നിഖിലയും, ഷീബയും പാത്രങ്ങളൊക്കെയെടുത്ത് ടേബിൾ ക്ലിനാക്കി അടുക്കളയിലേക്ക് പോയി.
“ അമ്മേ… ഇച്ചായനെ അമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി ഇരുത്ത്.എന്നിട്ട് മാറിയുടുക്കാൻ ഒരു ലുങ്കിയും എടുത്ത് കൊടുക്ക്…”
അടുക്കളയിൽ നിൽക്കുന്ന ഷീബയോട് നിഖില പറഞ്ഞു.
ഷീബ അവളുടെ കണ്ണിലേക്കൊന്ന് നോക്കി വേഗം ഹാളിലേക്ക് പോയി.
സെറ്റിയിരിക്കുന്ന ബെന്നിയെകൈ പിടിച്ച് എഴുന്നേൽപിച്ചു
“ ഇച്ചായൻ വാ… ഈഡ്രസൊക്കെയൊന്ന് മാറ്റാം…”
ബെന്നിയേയും കൊണ്ടവൾ മുറിയിൽ കയറി. ബെന്നി മുറിയാകമാനം ഒന്ന് നോക്കി. നല്ല വൃത്തിയും, ഭംഗിയുമുള്ള മുറി. ആ മുറിയോട് അവന് വല്ലാത്തൊരിഷ്ടം തോന്നി. തന്റെ പ്രാണ പ്രേയസി നിത്യവും ഉറങ്ങുന്ന മുറിയാണിത്. അവളുടെ സന്തോഷവും, സങ്കടവും ഒരുപാട് കണ്ട മുറി.
“ ഇച്ചായാ… ഇങ്ങോട്ടിരിക്ക്…”
ഷീബ അവനെ പിടിച്ച് കിടക്കയിലേക്കിരുത്തി. പിന്നെ അലമാര തുറന്ന് അലക്കി മടക്കി വെച്ച ഒരു ലുങ്കിയെടുത്ത് അവന് കൊടുത്തു.
“ഇച്ചായൻ ജീൻസും, ടീ ഷർട്ടും അഴിച്ച് ഈ ലുങ്കിയെടുത്ത് ഉടുക്ക്… ഞാനിപ്പോ വരാം…”
എന്ന് പറഞ്ഞ് ഷീബ പുറത്തേക്ക് പോയി.
അടുക്കളയിൽ നിഖില പാത്രം കഴുകുകയാണ്. അമ്മ വീണ്ടും വരുന്നത് കണ്ട് അവൾ ഷീബക്ക് നേരെ കണ്ണൂരുട്ടി. .
“ എന്റമ്മേ… എന്തിനാ ഇങ്ങോട്ട് വന്നത്.. അങ്ങോട്ട് ചെല്ലമ്മേ… ഇച്ചായൻ ഒറ്റക്കല്ലേ അവിടെ…"
“” അതല്ല… അമ്മൂ… ഞാൻ.. പാത്രം… കഴുകാൻ…"
ഷീബ ചമ്മി കൊണ്ട് പറഞ്ഞു.
“” അതൊക്കെ ഞാൻ ചെയ്തോളാം… അമ്മയങ്ങോട്ട്
💬 Comments
View all comments